Literature

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ...

അക്ഷര മ്യൂസിയം കാരൂരിൻ്റെ അർധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ...

കിൽ മൈ വൈഫ്

ബില്യണറായ ഷെർമാൻ, തനിക്ക് ഒരു അനന്തരാവകാശി ഇല്ലാത്തതിൽ അതീവ ദുഖിതനാണ്. അയാളുടെ ഭാര്യ ഷാനോൺ അതിസുന്ദരിയും ധാരാളം ആരാധകരുള്ള ഒരു ഗായികയുമാണ്.ഷെർമാന് സംഗീതത്തിലൊന്നും വലിയ...

കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാര വിതരണം സെപ്റ്റംബർ 6ന് കോഴിക്കോട്ട്

എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിക്കും.-മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും കോഴിക്കോട്: കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരങ്ങൾ 2024 സെപ്റ്റംബർ 6 വൈകീട്ട്...
spot_img

മേയ്ഗ്രേ മൂന്ന് വിധവകളുടെ വഴിയില്‍

മരിയ റോസ് മാതൃഭൂമി പ്രസിദ്ധീകരിച്ച മൈഗ്രേ പരമ്പരയിലെ പുസ്തകമാണ് : "മേയ്ഗ്രേ മൂന്ന് വിധവകളുടെ വഴിയില്‍"Maigret at the Crossroads" എന്നും Night at the Cross Roads" എന്നും പേരുള്ള കുറ്റാന്വേഷണ നോവല്‍....

“കാഴ്ചയ്ക്ക് ജുഗുപ്സാവഹമായത് ഏത്?”

ബിപിൻ ചന്ദ്രൻ " കിഴവൻ കിഴവിയെ സ്കൂട്ടറിന്റെയോ മോട്ടോർ സൈക്കിളിന്റെയോ പിറകിലിരുത്തി പോകുന്നത്. ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പോകുന്നതു കാണാൻ കൊള്ളാം. വൃദ്ധ ദമ്പതികളുടെ യാത്ര അസഹനീയം." ഇത് ഞാൻ പറഞ്ഞതല്ല.പറഞ്ഞിരുന്നെങ്കിൽ ഈ പോസ്റ്റിനടിയിൽ നടക്കുമായിരുന്ന പൊങ്കാലയുടെ...

ഒരു മണിക്കൂറിന്‍റെ കഥ

മൂലകഥ - കേറ്റ് ചോപിന്‍വിവര്‍ത്തനം - രാജശ്രീ അയ്യർ 'മിസിസ് മല്ലാര്‍ഡ് ഒരു ഹാര്‍ട്ട് പേഷ്യന്‍റാണ്. അതുകൊണ്ടുതന്നെ ഇക്കാര്യം വളരെ സൂക്ഷിച്ചുമാത്രമേ അവരെ അറിയിക്കാവൂ,'വാര്‍ത്തയറിഞ്ഞയുടന്‍ റിച്ചാര്‍ഡ്സ് ചിന്തിച്ചതിങ്ങനെയായിരുന്നു. പത്രമോഫീസില്‍ ജോലി ചെയ്യുന്ന അയാള്‍ റെയില്‍വേട്രാക്കില്‍...

പച്ചയും ചുവപ്പും ചോദ്യം ചെയ്യപ്പെടുന്നു

നിരൂപണം/ ജാഫർ എസ് ചില ക്രൈം/കുറ്റാന്വേഷണ സിനിമകളുണ്ട് , ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന കൊലപാതകവും അതിന്റെ അന്വേഷണവും ആയിട്ട് ആരംഭിക്കും, എന്നിട്ട് ഉദ്വേഗം നിറഞ്ഞത് എന്ന് കരുതപ്പെടുന്ന സംഭവങ്ങളിലൂടെ കടന്നുപോയി ഒടുക്കം അന്താരാഷ്ട്രതലത്തിൽ...

ജീവിതരേഖയും രേഖാചിത്രങ്ങളും

പെയിന്റിംഗുകളിലും രേഖാചിത്രങ്ങളിലും തന്റെ കരവിരുത് തെളിയിച്ച് മലയാള പ്രസിദ്ധീകരണ കഥകളിലെ കഥാപാത്രങ്ങൾക്ക് ജീവനേകിയ ഒരു ചിത്രകാരൻ നമുക്കിടയിലുണ്ട്. അച്ചടിത്താളുകളുടെ പിന്നാമ്പുറങ്ങളിൽ മറഞ്ഞിരുന്ന് കഥകളിലെ നായികാനായകന്മാരെ സൗന്ദര്യത്തികവോടെ സൃഷ്ടിച്ചെടുത്ത് വായനക്കാരന്റെ പ്രിയപ്പെട്ടവനാക്കി സ്വയം ആനന്ദമനുഭവിക്കുന്ന...

അഭയവർമ്മയുടെ കഥ ചിത്രങ്ങളോടെ കേൾക്കാം

അഭയവർമ്മയുടെ കഥ പാർവതിയുടെ ശബ്ദത്തിൽ കേൾക്കാം. സാധാരണ ഓഡിയോയിൽ നിന്നും വ്യത്യസ്തമായി കഥയ്ക്കൊപ്പം നീങ്ങുന്ന് ചിത്രങ്ങൾ ഈ വായനയെ വേറിട്ട അനുഭവമാക്കുന്നു. മലയാളത്തിലെ വേറിട്ട കഥകളിലൂടെ ശ്രദ്ധേയമാണ് അഭയവർമ്മ ഈ...
spot_img