കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡി.റ്റി.പി. ചെയ്ത മൂന്നു കോപ്പികൾ, സാഹിത്യ...
കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി...
ജെ.ജി. കുഴിയാഞ്ഞാൽ
അടുത്തിടെ കൊച്ചുകുട്ടികൾക്കായി ഒരു കാർട്ടൂൺ ക്ലാസ്. ഗാന്ധിജിയെ വരച്ചൂകാണിക്കുന്ന കാർട്ടൂണിസ്റ്റിനോട് ഒരു കൊച്ചുകുട്ടി ചോദിച്ചു: അങ്കിളേ.., 'ഈ ഗാന്ധിയപ്പൂനെന്താ ഷർട്ടില്ലാത്തത്..?മറ്റൊരു കൊച്ചിന്റെ കമന്റ്:...
കായിക-സാംസ്‌കാരിക ആഘോഷങ്ങളുടെ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എഫ്ഐഎച്ച് ഒഡീഷ പുരുഷ ലോകകപ്പ് 2023’ കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു.
ദി ഹിന്ദു ഗ്രൂപ്പിൻ്റെ സ്‌പോർട്‌സ് മാസികയായ സ്‌പോർട്‌സ്റ്റാറിൻ്റെ പ്രസിദ്ധീകരണമാണ്...
അഭയവർമ്മ
പതിവു പോലെ ലോണിൽ എല്ലാവരും സൊറ പറഞ്ഞിരിക്കുമ്പോഴാണ് അയാൾ വന്നത്.315 ബി യിലെ പുതിയ താമസക്കാരൻ.
ചെട്ടിയാർ പോയ ഒഴിവിൽ വന്നതാണ്.
അയാൾ കാറിൽ നിന്നിറങ്ങി ഗേറ്റിൽ വാച്ചറോട് എന്തോ സംസാരിക്കുന്നത് കണ്ടു.
വാച്ചർ നാരായണൻ അയാളേയും...
അഭയവർമ്മ
അമ്മേ, എനിക്കു ജോലികിട്ടി.പ്രതികരണമില്ല.അയാൾ മെല്ലെ തിരിഞ്ഞു നടന്നു….ഫോട്ടോയിലിരുന്ന പല്ലി ചിലച്ചു.അയാൾ മുഖം തിരിച്ച് മെല്ലെ ചിരിച്ചു.ഇടിഞ്ഞ പടിപ്പുരയ്ക്ക് അപ്പുറത്ത് അവനേയും കാത്ത് ഒരു വാഹനം.അതു ചെന്നുനിന്നത് നഗരത്തിലെ ഒരു ഒഴിഞ്ഞ കോണിൽ. വെള്ളം...
ഡോ.എംഎൻ.ശശിധരൻ,കോട്ടയം
അറിയപ്പെടുന്ന ആ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവായി, രാജകീയപ്രൗഡിയോടെ ജോലിചെയ്യുന്ന കാലത്ത് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല, കൊട്ടാരസദൃശമായ ആ കമ്പനി ക്വാർട്ടേഴ്സ് വിട്ട് ഒരിക്കൽ താൻ മാറേണ്ടിവരുമെന്ന്..
റിട്ടയർമെന്റ് ആയതോടെ അതും സംഭവിച്ചു ;
എങ്കിലും അധികമകലെയല്ലാതെയുള്ള ഹൗസിങ്ങ്...
സ്മിതാ. ആർ. നായർ (story Smitha R Nair)
കുറച്ചു തുണി അലക്കാനുണ്ടായിരുന്നു. മുഷിഞ്ഞ തുണികൾ കൂടിക്കിടക്കുന്നത് കാണുന്നതേ പ്രിയങ്കക്ക് അലർജിയാണ്. നിവൃത്തിയില്ലാത്തത് കൊണ്ട് ഇങ്ങിനെ ഇട്ടിരിക്കുവാ.എടുത്താൽ പൊങ്ങാത്ത ജീൻസൊക്കെ അലക്കാൻ എന്തൊരു പാടാണപ്പാ. ഒരു വാഷിംഗ്...