കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡി.റ്റി.പി. ചെയ്ത മൂന്നു കോപ്പികൾ, സാഹിത്യ...
കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി...
ജെ.ജി. കുഴിയാഞ്ഞാൽ
അടുത്തിടെ കൊച്ചുകുട്ടികൾക്കായി ഒരു കാർട്ടൂൺ ക്ലാസ്. ഗാന്ധിജിയെ വരച്ചൂകാണിക്കുന്ന കാർട്ടൂണിസ്റ്റിനോട് ഒരു കൊച്ചുകുട്ടി ചോദിച്ചു: അങ്കിളേ.., 'ഈ ഗാന്ധിയപ്പൂനെന്താ ഷർട്ടില്ലാത്തത്..?മറ്റൊരു കൊച്ചിന്റെ കമന്റ്:...
അഭയവർമ്മ
ഈർപ്പം നിറഞ്ഞ പഴയ വീട്പൊട്ടിപ്പൊളിഞ്ഞ ചുവരുകൾതുറന്നു കിടക്കുന്ന ജനാല വഴി അരിച്ചെത്തുന്ന നിലാവെളിച്ചംമനം മടുപ്പിക്കുന്ന നിശബ്ദതഅവിടേയ്ക്ക് പാലപ്പൂവിന്റെ ഉന്മാദ ഗന്ധമെത്തിഒപ്പം ചിലങ്കയുടെ ശബ്ദവുംകുപ്പിവളകൾ വാരിയിട്ടതുപോലൊരു ചിരിഅയാൾ സാവധാനം...
ജയദേവവർമ്മ
ചന്ദ്രദാസ് ബീച്ചിലൂടെ പോകുന്ന ഓരോ സുന്ദരിയെപ്പറ്റിയും ഭാര്യയ്ക്ക് വർണ്ണിച്ചു കൊടുക്കുകയാണ്.ചന്ദ്രമതി ശ്വാസം നിലച്ചതുപോലെ ഭർത്താവിനെ നോക്കി.വിവാഹം കഴിഞ്ഞിട്ട് നാല് മാസമേ ആയൊള്ളു. എന്നാലും ഭർത്താവിനെപ്പറ്റിയുള്ള മതിപ്പൊക്കെ പോയിത്തുടങ്ങി.വലിയ...
അശോകൻ മന്നൂർകോണം
അറ്റമില്ലാത്ത ജിജ്ഞാസകളിലേക്കു നിഗൂഢ ലോകം തുറന്നിടുന്ന പുസ്തകങ്ങൾ……!ത്രില്ലർ വായനക്കാരുടെ ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിച്ച പുസ്തകങ്ങങ്ങൾ……വിൽപ്പനയിലും ആസ്വാദനത്തിലും നൂറുമേനി കൊയ്തെടുത്ത പുസ്തകങ്ങൾ…..ഇത്തരം വിശേഷണങ്ങൾ അവകാശപ്പെടാവുന്ന പുസ്തകങ്ങൾ ഇതുപോലെ വേറെയില്ല…!ഏതാണ് ഈ പുസ്തകങ്ങൾ?ജെയിംസ് ഹാഡ്‌ലി...
കവിത - സിന്ധു സൂസൻ വർഗ്ഗീസ്
വെളുത്ത പൂക്കളിൽപേരറിയാത്തൊരു ദേവതമന്ത്രമൂതിപ്പോയിട്ടുണ്ട്.
കാലം തെറ്റിപ്പൂത്തപാലമരത്തിന്മേലുണ്ട്‌പ്രണയത്തിൽതറഞ്ഞൊരുത്തി.
ഇലഞ്ഞിച്ചോട്ടിലെ നക്ഷത്രങ്ങളെനോവിക്കാത്തവണ്ണംനടന്നുപോകുന്നുണ്ട്സ്വപ്നത്തിലൂടൊരുവൾ.
തലയിണച്ചൂടിൽമൂർച്ഛിച്ചു കിടക്കുന്നഗന്ധരാജന്റെ ദളങ്ങൾഏതോ രാമഴകൾഓർത്തെടുക്കുന്നുണ്ട് .
നാരകപ്പൂമൊട്ടുകളുടെഇതൾക്കാമ്പിൽസ്വർണ്ണപ്പൊടികളിൽകുറിച്ചിട്ടൊരു രഹസ്യമുണ്ട് .
നിന്റെ ജനാലയ്ക്കപ്പുറത്തെകാപ്പിച്ചില്ലകളിൽ,ഓർമ്മിക്കപ്പെടാത്തഒരുവളുടെ നിശ്വാസങ്ങൾമഞ്ഞുപൂക്കളായ്ഉറഞ്ഞു നിൽപ്പാണ് .
വെളുത്ത പൂക്കളിൽപ്രണയമെന്നോമരണമെന്നോപേരുള്ളൊരു ദേവതമെല്ലെ ചുംബിക്കുന്നുണ്ട് !
വെളുത്ത പൂക്കൾ/...
സ്മിതാ. ആർ. നായർ
വിഷാദത്തിൻ്റെ താഴ്‌വരയിൽ കലേഷ് വസിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് എട്ടു മാസം കഴിഞ്ഞു. മൗനമുറഞ്ഞു കൂടിയ ആ കണ്ണുകളിൽ ഏത് ഭാവമാണെന്ന് വായിച്ചെടുക്കാനാവില്ല.തൻ്റെ മുറിയിലെപുസ്തകങ്ങളാണ് അവന്റെ...