കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡി.റ്റി.പി. ചെയ്ത മൂന്നു കോപ്പികൾ, സാഹിത്യ...
കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി...
ജെ.ജി. കുഴിയാഞ്ഞാൽ
അടുത്തിടെ കൊച്ചുകുട്ടികൾക്കായി ഒരു കാർട്ടൂൺ ക്ലാസ്. ഗാന്ധിജിയെ വരച്ചൂകാണിക്കുന്ന കാർട്ടൂണിസ്റ്റിനോട് ഒരു കൊച്ചുകുട്ടി ചോദിച്ചു: അങ്കിളേ.., 'ഈ ഗാന്ധിയപ്പൂനെന്താ ഷർട്ടില്ലാത്തത്..?മറ്റൊരു കൊച്ചിന്റെ കമന്റ്:...
തുളസീധരൻ ചാങ്ങമണ്ണിൽജീവിതത്തെക്കുറിച്ച് സത്യം പറയാൻ ബാധ്യസ്ഥരാണ് ഓരോ എഴുത്തുകാരും.
അങ്ങനെയുള്ള എഴുത്തുകാരുടെ കൃതികൾ അതിജീവനം നേടുകയും ചെയ്യും.
അമ്മിണിപ്പിലാവിലെ പച്ചയായ ജീവിതസമസ്യകൾ അക്ഷരപ്പെരുമയിലൂടെ വളർന്ന് വായനക്കാരന്റെ മനസ്സിൽ വേരുറച്ചുനിൽക്കുന്നവയാണ്.
കഴിഞ്ഞകാലത്തിന്റേയും ആധുനിക കാലത്തിന്റേയും...
കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് ഇരുമ്പ് ശ്വാസകോശത്തിൽ തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ചെലവഴിച്ച പോൾ അലക്സാണ്ടർ അന്തരിച്ചു.
78 വയസ്സായിരുന്നു.
കഴുത്തിന് താഴെ തളർച്ചയുണ്ടായിട്ടും, അലക്സാണ്ടറിൻ്റെ ദൃഢതയും നിശ്ചയദാർഢ്യവും അദ്ദേഹത്തെ നേട്ടങ്ങളിലേക്ക് നയിച്ചു.
ആറാമത്തെ വയസ്സിൽ പോളിയോ രോഗം...
38-മത് മൂലൂർ അവാർഡ് കവി കെ രാജഗോപാലിന് അഡ്വ കെ.യു ജനീഷ്കുമാർ എംഎൽഎ സമ്മാനിച്ചു.
പതികാലം എന്ന കവിതസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്.
മൂലൂർ അവാർഡിലൂടെ സാഹിത്യലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കെ. രാജഗോപലിന്...
എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു.
എക്സിലെ കുറിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പങ്കുവെച്ചത്.
സുധാ മൂർത്തി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതില്‍ ആഹ്ളാദമുണ്ട്.
രാജ്യസഭയിലെ അവരുടെ...
മൂലൂർ സ്മരണ നൽകുന്ന സന്ദേശം സാമൂഹിക മാറ്റത്തിന് പ്രേരണയാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.സരസകവി മൂലൂർ എസ് പദ്‌മനാഭപണിക്കരുടെ 155 - മത് ജയന്തിയും സ്മാരകത്തിൻ്റെ 35-ാം വാർഷിക ആഘോഷത്തിന്റെയും ഉദ്‌ഘാടനം...