കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡി.റ്റി.പി. ചെയ്ത മൂന്നു കോപ്പികൾ, സാഹിത്യ...
കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി...
ജെ.ജി. കുഴിയാഞ്ഞാൽ
അടുത്തിടെ കൊച്ചുകുട്ടികൾക്കായി ഒരു കാർട്ടൂൺ ക്ലാസ്. ഗാന്ധിജിയെ വരച്ചൂകാണിക്കുന്ന കാർട്ടൂണിസ്റ്റിനോട് ഒരു കൊച്ചുകുട്ടി ചോദിച്ചു: അങ്കിളേ.., 'ഈ ഗാന്ധിയപ്പൂനെന്താ ഷർട്ടില്ലാത്തത്..?മറ്റൊരു കൊച്ചിന്റെ കമന്റ്:...
ഡോ.എൻ ജയരാജ് എം.എൽ എ
മാണിസാര്‍ വിടപറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു.
ചില വേര്‍പാടുകള്‍ക്ക് സമയഗണനയില്ല.
മാണിസാറിന്റെ ഓര്‍മ്മകളുടെ സുഗന്ധം ഒരിക്കലും മരിക്കുന്നില്ല.
സാറിനോടൊപ്പമുള്ള എന്റെ യാത്രയും അതുപോലെയാണ്.
സര്‍വ്വതലസ്പര്‍ശിയായ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു.
വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് എം.എല്‍.എ...
തിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, കെ.എം. ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയ്ക്കായി കൃതികൾ ക്ഷണിച്ചതായി കേരള ഭാഷാ...
ആടു ജീവിതം സിനിമയായപ്പോൾ പബ്ളിസിറ്റിക്കുവേണ്ടി നജീബീനെ ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷധങ്ങൾ ഉയരുന്നതിനിടെ കുറച്ചുസമയം മുൻപ് എഴുത്തുകാരൻ ബെന്യാമിൻ സോഷ്യൽ മീഡിയായിൽ ഇട്ട പോസ്റ്റിനു താഴെ രൂക്ഷമായ കമൻറുകൾകൊണ്ട് നിറയുകയാണ്.
പോസ്റ്റിൻ്റെ പൂർണ്ണരൂപം...
കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വച്ച് പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍.
രാജിക്കത്ത് അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചു കൊടുത്തു. അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി.
‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം...
ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ അന്തരിച്ചു.
60 വയസ്സായിരുന്നു.
സംസ്കാരം പിന്നീട്.
മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു.
കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ...
കഥ/ അഭയവർമ്മ
കറുത്ത മുഖം മൂടിക്കാരൻകൈയിൽ തിളങ്ങുന്ന കത്തി.പ്രഭാവതി നടുങ്ങിപ്പോയി.സഹായത്തിനു വിളിക്കാൻ പോലും ആരുമില്ല.''ഉം…നിന്റെ ആഭരണങ്ങൾ ഊരി ഈ തോർത്തിൽ വയ്ക്ക്!''അവൾക്ക് അനുസരിക്കയേ മാർഗ്ഗമുള്ളു.''ഈ കാപ്പും നിനക്ക് വേണോ?''പ്രഭാവതിക്ക് വിഷമമായിത്തുടങ്ങി. ഇട്ടു കൊതി തീർന്നിട്ടില്ല.''വേണം!...