NEWS

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ...
spot_img

പ്രോട്ടീൻ ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. എന്നാൽ, പ്രോട്ടീൻ കിട്ടാൻ ആവശ്യമായ ചില ഭക്ഷണങ്ങൾ ഉണ്ട്. അവ ഏതൊക്കെ എന്ന് അല്ലേ? നമുക്ക് നോക്കാം. പ്രോട്ടീനിന്‍റെ കുറവുള്ളവര്‍ക്ക് പരിപ്പ് കഴിക്കുന്നത് ഏറെ നല്ലതാണ്. മുട്ടയിൽ...

മുടിയു‍ടെ സംരക്ഷണത്തിന് മുൾട്ടാണി മിട്ടി ഉപയോ​ഗിക്കേണ്ടത് എങ്ങനെ?

മുടിയുടെ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ എല്ലാവരും അല്ലേ? എന്നാൽ ഇത് എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി ഒന്നും ആർക്കും അറിയില്ല എന്നതാണ് സത്യം. എന്നാൽ ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മുൾട്ടാണി മിട്ടി...

ഇന്ന് സ്വർണവില ഉയർന്നു

ആഭരണപ്രേമികൾക്ക് വീണ്ടും തിരിച്ചടിയാകുകയാണ് സ്വർണവില. ഇന്ന് സ്വർണവില ഉയർന്നു. 560 രൂപയാണ് പവന് വർധിച്ചത്. ഇതോടെ വില വീണ്ടും 53,000 ത്തിന് മുകളിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു പവൻ...

കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യചെയ്ത് ഐ എ എസ് ദമ്പതികളുടെ മകൾ

മുംബയ് : കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യചെയ്ത് ഐ എ എസ് ദമ്പതികളുടെ മകൾ. ഹരിയാനയിലെ നിയമവിദ്യാർത്ഥിയായ ലിപി രസ്‌തോഗിയാണ് (27)​ മരിച്ചത്. മഹാരാഷ്ട്ര കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മകളാണ് ലിപി. ദക്ഷിണ...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

ആഭരണപ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത. ഇന്ന് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 320 കുറഞ്ഞതോടെ വില 53000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,880 രൂപയാണ്. തുടർച്ചയായ...

ഇഞ്ചി വെള്ളം കുടിച്ചാൽ ആരോഗ്യ ​ഗുണങ്ങൾ ഒട്ടനവധി

ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇഞ്ചി അല്ലേ?. ദിവസേന ഭക്ഷണങ്ങളിൽ ഉൾപെടുത്തി നാം ഇഞ്ചി കഴിക്കാറുണ്ടെങ്കിലും അതിന്റെ ​ഗുണം പലർക്കും അറിയില്ല. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ശക്തമായ ആന്റി...
spot_img