NEWS

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ...
spot_img

കൂണിന്‍റെ ​ഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കിയാലോ?

രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും കേമൻ ആണ് കൂൺ. ഇന്ന് എല്ലാവരുടെയും ഇഷ്ടവിഭവമാണ് കൂൺ. കൂണിന്റെ കാലറി മൂല്യവും വളരെ കുറവാണ്. 100 ഗ്രാം അരിയിൽനിന്ന് 350 കിലോ കാലറി ലഭിക്കുമ്പോൾ 100 ഗ്രാം...

കുട്ടികളിൽ ഫാറ്റിലിവറിനും ലിവർ സിറോസിസിനുമുള്ള സാധ്യതകൾ ഏറെ

ശരീരം അനങ്ങാതെയും പുറത്തു പോയി കുട്ടികളുമായി കളിക്കാതെയും ഗെയിമിനും കാർട്ടൂണിനും മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ. ഇത് അത്ര നല്ലതാണോ?. ഇതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. ഇങ്ങനെയുള്ളവർക്ക് പിൽക്കാലത്ത് ഫാറ്റിലിവറിനും ലിവർ സിറോസിസിനുമുള്ള സാധ്യത...

തലവേദന മാറ്റാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍

നിങ്ങളിൽ പല കാരണങ്ങൾ കൊണ്ടും ചില ആളുകൾക്ക് അടിക്കടി തലവേദന ഉണ്ടാകാറുണ്ട് അല്ലേ?. തലവേദന വന്നാൽ ഉറപ്പായും അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. എന്നാൽ, തലവേദന മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില...

വിമാനം വൈകി:യാത്രക്കാർക്ക് ക്ഷമാപണവും വൗച്ചറും എയർ ഇന്ത്യ വക

ന്യൂ​ഡ​ൽ​ഹി​:​ സാങ്കേതിക തകരാർ മൂലം 30 മണിക്കൂർ ഡൽഹി- സാൻഫ്രാൻസിസ്കോ വിമാനം വൈകിയ സംഭവത്തിൽ യാത്രക്കാർക്ക് വൗച്ചറും ക്ഷമാപനവുമായി എയർ ഇന്ത്യ. യാത്രക്കാർക്ക് 350 യു.എസ് ഡോളറിന്റെ (29203 രൂപ)​ യാത്രാവൗച്ചറാണ് എയർ...

വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ ഇത് ചെയ്തോളൂ..

ശരീരത്തിന്റെ അമിതഭാരം മൂലം ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറിയ ആളുകളും. എന്നാൽ ഇത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. വയറില്‍ കൊഴുപ്പ് അടിയുന്നത് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ഇതിന് ചില കാരണങ്ങൾ...

താരൻ അകറ്റാൻ തൈര് ഉപയോ​ഗിക്കാം

മുടിയുടെ വളർച്ചയ്ക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ അത് എങ്ങനെ എളുപ്പത്തിൽ ചെയ്യണമെന്നോ? ​ഗുണത്തിൽ ചെയ്യണമെന്നോ ഒന്നും ആർക്കും അറിയില്ല. എന്നാൽ അതിന് പ്രതിവിധി ഉണ്ട്. എങ്ങനെ എന്ന്...
spot_img