സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 12285 രൂപയായി. അഞ്ചുദിവസം തുടർച്ചയായി ഇടിഞ്ഞ...
രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...
ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...
നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...
എറണാകുളത്ത് കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ കോൽക്കളി സംഘാംഗം കുഴഞ്ഞ് വീണ് മരിച്ചു. ആലുവയിലെ മുസ്ലിം ലീഗ് നേതാവ് എം എം അലി ആണ് കുഴഞ്ഞ് വീണ് മരിച്ചത്. 57 വയസ്സായിരുന്നു. പാർട്ടിയുടെ എടയപ്പുറം...
പൈക ടൗണിലെ ചുമട് (ഹെഡ് ലോഡ് ) തൊഴിലാളികളുടെ കൂലി ഉടൻ വർദ്ധിപ്പിക്കണം (കെ.ടി.യു.സി.എം)By Kottayam MediaPosted on August 10, 2025പൈക : പൈക ടൗണിലെ ചുമട് (ഹെഡ്...
ആഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആരോഗ്യ, വനിത ശിശുക്ഷേമ മന്ത്രി വീണ ജോർജും സിനിമാതാരം കാളിദാസ് ജയറാമും ചേർന്നു പ്രകാശനം ചെയ്തു. ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റൽ...
സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. ജീവിതത്തിൽ നടക്കുന്ന സന്തോഷമുള്ള നിമിഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വീഡിയോയായും ചിത്രങ്ങൾ വഴിയും നടി പോസ്റ്റ് ചെയ്യാറുണ്ട്. സ്ഥിരമായി യാത്ര...
ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ വ്യാജ വോട്ടർമാരെ ചേർത്തുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.തൃശൂരിൽ നടന്നത് ഗൗരവമായ കാര്യം.വ്യാജ വോട്ടർമാരെ കണ്ടെത്താൻ വ്യാപകമായ...
ബൈബിൾ പകർത്തി എഴുതി ചരിത്രത്തിൻ്റെ ഭാഗമായത് 6800 ഓളം വരുന്ന സൺഡേസ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും രക്ഷകർത്താക്കളും.മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന സണ്ടേസ്കൂൾ പ്രസ്ഥാനത്തിൻ്റെ...