പൂവ് വേണോയെന്ന് ചോദിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് കത്രിക കൊണ്ടുള്ള കുത്തേറ്റു

പൈക ടൗണിലെ ചുമട് (ഹെഡ് ലോഡ് ) തൊഴിലാളികളുടെ കൂലി ഉടൻ വർദ്ധിപ്പിക്കണം (കെ.ടി.യു.സി.എം)By Kottayam MediaPosted on August 10, 2025പൈക : പൈക ടൗണിലെ ചുമട് (ഹെഡ് ലോഡ് )യൂണിയനുകളും വ്യാപാരികളും തമ്മിൽ വച്ചിട്ടുള്ള എഗ്രിമെൻ്റ് കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി ‘വ്യാപാരികളുടെ പിടിവാശി മൂലം ആണ് കൂലിവർദ്ധിപ്പിക്കാത്തത് എന്ന് കെ.ടി.യു.സി. (എം) യൂണിയൻ ആരോപിച്ചു. ഉടൻ തന്നെ കൂലിവർദ്ധിപ്പിക്കുവാൻ വ്യാപാരികൾ മുന്നോട്ടു വരണമെന്ന് ചുമട് (ഹെഡ് ലോഡ് )യൂണിയൻ കെ.ടി.യു.സി (എം ) ആവശ്യപ്പെട്ടു.യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിംമ്പിൾ ജോർജ്, സുനിൽ ജോസഫ്, നെമ്പു ആൻ്റണി, ജോസി ജോർജ്, തോമസ് ജോർജ്, ജയ്സൺ ദേവസ്യ, രതീഷ് റ്റി. ആർ, സിബി ജോസഫ്, ജോസി ജോർജ് എന്നിവർ പ്രസംഗിച്ചു

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....