NEWS

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്നലെ മുതലാണ് തിരിച്ച്‌...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...

വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപ വർധിപ്പിച്ചു

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു.വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ 2,763 രൂപയും...
spot_img

ടിക്കറ്റൊന്നിന് 700 രൂപ വരെ! ‘വീര മല്ലു’വിന് പ്രവചിക്കപ്പെടുന്നത് ഓപണിംഗിലെ രണ്ടാം സ്ഥാനം; ഒന്നാമത് ആ ചിത്രം

മലയാളത്തിലേതിനേക്കാള്‍ വലിയ ബോക്സ് ഓഫീസ് മത്സരമാണ് മറ്റു ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ ഉള്ളത്. താരമൂല്യത്തില്‍ ഇടിവ് വരാതെ സൂക്ഷിക്കാന്‍ വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ അവര്‍ക്ക് ആവശ്യമാണുതാനും. വലിയ താരങ്ങളുടെ പ്രധാന ചിത്രങ്ങള്‍ ഏത്...

വന്‍ കുതിപ്പില്‍ സ്വര്‍ണ വില

സ്വര്‍ണ വില ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്നു. പവന് 760 രൂപ വര്‍ധിച്ച് 75,040 രൂപയിലാണ് കേരളത്തിലെ വില.ഗ്രാമിന് 95 രൂപ വര്‍ധിച്ച് 9380 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ജൂണ്‍ 15 ന് രേഖപ്പെടുത്തിയ...

കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ നാളെ ആലപ്പുഴ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി ദീർഘദൂര ബസ് സർവീസുകൾക്ക് ആലപ്പുഴ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം.ചേർത്തല ഭാഗത്തുനിന്ന്...

കേരള സർവകലാശാല നാളെനടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

കേരള സർവകലാശാല നാളെ (23.07.2025 ബുധൻ) നടത്താനിരുന്ന പരീക്ഷകൾ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് മാറ്റിവെച്ചു. തിയറി, പ്രാക്ടിക്കൽ & വൈവ വോസി അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റി. മറ്റുദിവസങ്ങളിലെ പരീക്ഷകൾക്ക്...

നോർക്ക റൂട്ട്സ് പരിപാടികൾ മാറ്റിവച്ചു

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നോർക്ക റൂട്ട്സ് 24 വരെയുള്ള പരിപാടികൾ മാറ്റി വച്ചതായി സിഇഒ അജിത് കോളശേരി അറിയിച്ചു. നാളെ...

വീടിനുള്ളില്‍ സാരി ഉപയോഗിച്ച്‌ ഊഞ്ഞാലാടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു

ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയും കാസറഗോഡ് നാലാംമൈലില്‍ താമസക്കാരനുമായ മസ്താൻ്റെ മകൻ ഉമ്മർ ഫാറൂഖ് ആണ് ദാരുണമായി മരണപ്പെട്ടത്.മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത്, നാലാംമൈലിലെ ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ പിതാവ് മസ്താൻ ജോലിക്ക് പോയ...
spot_img