നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ് മുൻ പ്രിൻസിപ്പല്‍ തോമസ് മാത്യു, നിലമ്പൂർ ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ഷിനാസ് ബാബു...
കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; 'കെപിസിസി പ്രസിഡൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി...
കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...
സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...
കെ കരുണാകരൻ്റെ ചിത്രം വച്ച് ബി ജെ പി ഫ്ലക്സ് ബോർഡ്
മലപ്പുറം നിലമ്പൂരിലാണ് മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരൻ്റെ ചിത്രം വച്ചത്.
ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്
ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോൺഗ്രസ്...
അധികമായി കടമെടുക്കുന്നതിന് അനുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം.
19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു...
കോട്ടയം ലോകസഭ ഇടതു മുന്നണി കൺവെൻഷൻ ഞായറാഴ്ച തിരുനക്കരയിൽ.
കോട്ടയം പാർലമെന്റ് നിയോജകമണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡലം കൺവെൻഷൻ മാർച്ച് 10 ന് വൈകുന്നേരം 4 ന് കോട്ടയം തിരുനക്കര മൈതാനത്ത്...
ചാലക്കുടിയിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും മറിച്ചൊരു ചർച്ച ഉണ്ടായിട്ടില്ലന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാനാർഥിയെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.
മറ്റ് ചർച്ചകൾ മാധ്യമ സൃഷ്ടിയാണന്നും...
എതിർ സ്ഥാനാർത്ഥി ആരെന്നുള്ളത് തനിക്കൊരു പ്രശ്നമേ അല്ലെന്ന് സുരേഷ് ഗോപി.
ആരു മത്സരിച്ചാലും ആരെ വിജയിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്.
തൃശ്ശൂരിൽ കോൺഗ്രസിന്റെ കെ മുരളീധരൻ എതിർ സ്ഥാനാർത്ഥിയായി വരുമെന്ന വാർത്തകൾക്ക് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.
"സ്ഥാനാർത്ഥിയെ...
എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ?
ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തി
ദേശീയ നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായി രാജേന്ദ്രൻ അറിയിച്ചു. പി കെ കൃഷ്ണദാസ് അടക്കമുള്ള...