എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും. പ്രായ നിബന്ധനയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള ആർക്കും ഇളവ് നല്‍കേണ്ടതില്ല എന്ന്...
എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...
സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...
കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച് ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...
ബിജെപിയില്‍ വന്നവർക്ക് എല്ലാം അർഹമായ പരിഗണന കിട്ടിയിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പേര് ബിജെപിയിലേക്ക് വരാനുണ്ടെന്നും കെ സുരേന്ദ്രൻ.
കോണ്‍ഗ്രസിന്റെ പതനം തുടങ്ങി എന്നും കേരളത്തിലും ലോക് സഭ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകർന്ന് തരിപ്പണമാകുമെന്നും ബി...
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന പത്മജ വേണുഗോപാലിനെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്.
ആന്റണിയുടെ മകൻ പോയാല്‍ എന്തുകൊണ്ട് കരുണാകരന്റെ മകള്‍ക്ക് പോയിക്കൂട?
എന്ന് ചോദിച്ച അദ്ദേഹം കോണ്‍ഗ്രസിന്റെ ഉപ്പും ചോറും...
കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ പത്മജ ചാലക്കുടിയില്‍ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന.
ദേശീയ നേതൃത്വം പത്മജയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതായാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും കെ സുധാകരനും പത്മജയെ അനുനയിപ്പിക്കാൻ...
അനില്‍ ആന്റണി ബിജെപിക്ക് ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.
ബിജെപിക്ക് ബുദ്ധി ഉപദേശിക്കുന്നവരെ കുറിച്ചും അത് അനുസരിക്കുന്ന നേതാക്കളെ കുറിച്ചും ഓര്‍ത്താണ് തനിക്ക്...
കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിവച്ചു.
അഭിജിത് ഗംഗോപാധ്യായ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു.
ജഡ്ജിയെന്ന നിലയിൽ തൻ്റെ ജോലി പൂർത്തിയാക്കിയതായി കോടതിമുറിയിലെ അവസാന ദിവസമായ തിങ്കളാഴ്ച ജസ്റ്റിസ് ഗംഗോപാധ്യായ പറഞ്ഞു.
ജസ്റ്റിസ് ഗംഗോപാധ്യായയുടെ രാജി...
വിഷയം തണുത്താല്‍ പൊലീസ് കള്ളക്കളി കളിക്കും'; സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരന്.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി.എം സുധീരന്.
സിദ്ധാര്‍ത്ഥന്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം...