എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും മുതിര്‍ന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണിയെ...
സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...
കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച് ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...
തിരഞ്ഞെടുപ്പ് തീയതികൾ വിജ്ഞാപനം ചെയ്യുന്നതിനു മുമ്പുതന്നെ ബിജെപി 195 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു.
മൂന്നാം തവണയും വാരാണസിയിൽ നിന്ന് മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് വീണ്ടും മത്സരിക്കുന്ന ആഭ്യന്തര മന്ത്രി...
മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ തുടർച്ചയായി മൂന്ന് തവണ കൈവശപ്പെടുത്തിയ മണ്ഡലമാണ് തിരുവനന്തപുരം.
ഇവിടെ നിന്ന് ബിജെപി മത്സരിപ്പിക്കുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ്.
വിവര സാങ്കേതിക നൈപുണ്യ വികസന സഹമന്ത്രിയും നിലവിൽ രാജ്യസഭയിൽ...
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 195 മത്സരാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ പ്രഖ്യാപിച്ചു.
ആദ്യ പട്ടികയിൽ 34...
ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപണം : പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി.
ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പരാതി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെയാണ് ബിജെപി നേതാവ് പൊലീസില്‍ പരാതി...
കെ പി സി സിയുടെ 77 സെക്രട്ടറിമാരെ പ്രഖ്യാപിച്ചു.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി പ്രസിഡൻ്റ് ആയിരുന്ന കാലത്തെ സെക്രട്ടറിമാർ തുടരും.
നിലവിലുള്ള 22...
സമരാഗ്നി സമാപന വേദിയിൽ നിന്നും നേരത്തെ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിൽ നീരസമറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
വേദി, രണ്ടാളുകള്‍ പ്രസംഗിച്ച് കഴിയുമ്പോള്‍ കാലിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപ മുടക്കി പിന്നെന്തിനാണ് സമ്മേളനം...