കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച് ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തതായും വാരണാധികാരി അഡ്വ. നാരായണന് നമ്ബൂതിരി വ്യക്തമാക്കി.
ബിജെപി മുന്‍ അധ്യക്ഷന്‍ കെ...
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും.അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിലടക്കം കേന്ദ്രസർക്കാരിന്റെ നിലപാടില്‍ പ്രതിഷേധം ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ത്രിഭാഷാനയത്തിലൂടെ ഹിന്ദി...
ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ ഉൾപ്പെടെ 15 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്തു.സഭ നിർത്തിവെക്കുകയും ചെയ്തു.
സഭയിൽ മോശമായി പെരുമാറിയതിനും മുദ്രാവാക്യം വിളിച്ചതിനുമാണ്...
ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണം ഭാരതീയ ജനതാ പാർട്ടി നേടി.
പ്രതിപക്ഷ സ്ഥാനാർത്ഥികൾ ഭരണകക്ഷിക്ക് ക്രോസ് വോട്ട് ചെയ്തു
രണ്ട് സീറ്റുകൾ സമാജ്വാദി പാർട്ടി നേടി.
രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ നിന്ന് മത്സരിക്കാനുള്ള സാധ്യ കുറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നോ തെലങ്കാനയിൽ നിന്നോ ഒരു സീറ്റിലും ഉത്തർപ്രദേശിൽ നിന്ന് മറ്റൊരു സീറ്റിലും, ഗാന്ധി...
മുസ്ലിം ലീഗിൻ്റെ രാജ്യസഭാ സീറ്റിലേയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിൻ്റെ പേര് നിർദ്ദേശിച്ച് കുഞ്ഞാലിക്കുട്ടി.
പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിനെ മത്സരിപ്പിച്ച് ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് മത്സരിപ്പിക്കാനുള്ള...
കണ്ണൂരിൽ കെ. സുധാകരൻ തന്നെ: മത്സരിക്കാൻ എഐസിസി നിർദ്ദേശം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി തന്നെ മത്സരിക്കും.
ഇത് സംബന്ധിച്ച് എഐസിസി കെ. സുധാകരന് നിര്‍ദേശം നല്കി.
കെപിസിസി അധ്യക്ഷ പദവിയും എംപി...