Politics

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള നിർദേശമാണ് സിപിഐ നേതൃത്വത്തിന് മുമ്പാകെ സിപിഎം വെക്കുകയെന്നാണ് റിപ്പോർട്ട്. പദവി രണ്ട് പാർട്ടികൾക്കും അഭിമാനപ്രശ്നമായി...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...
spot_img

അനുഗ്രഹം വാങ്ങാൻ പെരുന്നയിൽ വന്നു

ചാലക്കുടിയിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും മറിച്ചൊരു ചർച്ച ഉണ്ടായിട്ടില്ലന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാനാർഥിയെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. മറ്റ് ചർച്ചകൾ മാധ്യമ സൃഷ്ടിയാണന്നും...

തീരുമാനിക്കുന്നത് ജനങ്ങളാണ്; സുരേഷ് ഗോപി

എതിർ സ്ഥാനാർത്ഥി ആരെന്നുള്ളത് തനിക്കൊരു പ്രശ്നമേ അല്ലെന്ന് സുരേഷ് ഗോപി. ആരു മത്സരിച്ചാലും ആരെ വിജയിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. തൃശ്ശൂരിൽ കോൺഗ്രസിന്റെ കെ മുരളീധരൻ എതിർ സ്ഥാനാർത്ഥിയായി വരുമെന്ന വാർത്തകൾക്ക് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. "സ്ഥാനാർത്ഥിയെ...

എസ് രാജേന്ദ്രൻ ബിജെപി യുമായി ചർച്ച നടത്തി

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ? ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തി ദേശീയ നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായി രാജേന്ദ്രൻ അറിയിച്ചു. പി കെ കൃഷ്ണദാസ് അടക്കമുള്ള...

പാർട്ടിയാണ് തന്‍റെ ജീവൻ; ടി.എൻ പ്രതാപൻ

തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥി, കെ. മുരളീധരൻ മത്സരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലവിൽ വടകരയിൽ നിന്ന് വിജയിച്ച കെ. മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കും. തൃശ്ശൂരിലെ സിറ്റിംഗ് എംപിയായ ടി.എൻ പ്രതാപന് നിയമസഭാ സീറ്റ് നൽകും. വടകരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി.പാലക്കാട്...

കെ മുരളീധരൻ തൃശൂരിൽ; ചുവരെഴുത്ത് മായ്ക്കേണ്ടിവരും

തിരുവനന്തപുരം: കോൺഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവരിക. പത്മജ പോയ ക്ഷീണം തീർക്കാനുള്ള നെട്ടോട്ടത്തിലാണ കോൺഗ്രസ്. വടകരയിൽ ഷാഫി...

കോണ്‍ഗ്രസിനെ പരിഹസിച്ച്‌ പിണറായി വിജയന്‍

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലിൻ കഷ്ണം ഇട്ടുകൊടുത്താല്‍ കൂടെ പോകുന്ന ജീവിയെ പോലെയാണ് കോണ്‍ഗ്രസ് എന്ന് അദ്ദേഹം പരിഹസിച്ചു. കണ്ണൂരില്‍ എല്‍ഡിഎഫ്‌ തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ...
spot_img