പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള നിർദേശമാണ് സിപിഐ നേതൃത്വത്തിന് മുമ്പാകെ സിപിഎം വെക്കുകയെന്നാണ് റിപ്പോർട്ട്. പദവി രണ്ട് പാർട്ടികൾക്കും അഭിമാനപ്രശ്നമായി...
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...
പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...
ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....
പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...
പെരിയ കേസ് തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നാണ് കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്റെ അഭിപ്രായം.
കേസ് യുഡിഎഫിന്റെ രാഷ്ട്രീയ ആയുധം മാത്രമാണെന്നും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും എം.വി ബാലകൃഷ്ണന്‍ പറഞ്ഞു.
സിപിഎം നേതാക്കളെ...
കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍; പകരക്കാരനായി കെ.ജയന്തിന്റെ പേര് നിര്‍ദേശിച്ചു.
കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു.
കെ. ജയന്തിന് പുറമെ യൂത്ത്...
10 മണ്ഡലങ്ങളിൽ മത്സരിക്കാൻ എൻസിപി അജിത് പവാർ വിഭാഗം.
എൻസിപിയെ ഒഴിവാക്കി പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള എൻസിപിയെ (എസ്) എൽഡിഎഫ് നേതൃയോഗങ്ങളിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 10 സീറ്റിൽ മത്സരിക്കാൻ എൻസിപി അജിത്...
ആറ് ദേശീയ പാർട്ടികളും 2022-23 സാമ്പത്തിക വർഷത്തിൽ ഏകദേശം 3,077 കോടി രൂപ വരുമാനം റിപ്പോർട്ട് ചെയ്തു.
അവയിൽ കേന്ദ്രത്തിൽ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഏറ്റവും ഉയർന്ന വരുമാനം രേഖപ്പെടുത്തി. ഏകദേശം...
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ബോർഡ് യോഗത്തിന് ശേഷം ലോകസഭ തിരെഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കും.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.
പത്തനംതിട്ട സീറ്റിൽ പ്രതിസന്ധി ഉണ്ടെങ്കിലും പി...
മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജി സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് തൽക്കാലം രാജിയിൽ സമ്മർദ്ദം ചെലുത്തില്ലെന്ന് കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് സർക്കാരിലെ പിഡബ്ല്യുഡി മന്ത്രിയുമായ വിക്രമാദിത്യ സിംഗ് പറഞ്ഞു.
പാർട്ടി നിരീക്ഷകരായ ദീപേന്ദർ ഹൂഡ,...