യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ സ്വസ്ഥമായും നന്നായുമാണ് ഭരിക്കുന്നത്.കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും.പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ...
കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പ്. ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടു. ആര്‍ജെഡിയുടെ ശക്തിയില്‍ മുന്നോട്ട് നീങ്ങുകയാണ് മഹാസഖ്യം.അതേസമയം കോണ്‍ഗ്രസിന് കേവലം ആറിടത്ത് മാത്രമേ ലീഡ് ചെയ്യാന്‍ കഴിയുന്നുള്ളു. പിന്നാക്ക മേഖലകളിലുള്‍പ്പടെ...
എൻ ഡി എ ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിക്ക് കീഴിൽ വരുന്ന 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. അരൂർ,വെളിയനാട് ഡിവിഷനുകളിൽ ബി ഡി ജെ എസ് മത്സരിക്കും. അരൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട്.
പൂച്ചാക്കൽ-...
ആലുവ നഗരസഭയില്‍ മൂന്ന് ദമ്പതിമാരെ ആറ് വാര്‍ഡുകളിലായി മത്സരത്തിനിറക്കിയിരിക്കുകയാണ് എന്‍ഡിഎ. ഇതില്‍ അഞ്ച് പേര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരാള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായുമാണ് മത്സരിക്കുന്നത്. ഇവരില്‍ ഒരാള്‍ നിലവിലെ കൗണ്‍സിലറാണ്.
അനിതാ ഷൈന്‍ രണ്ടാം വാര്‍ഡ്...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍...
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏക എക്സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷ അർപ്പിച്ച് തേജസ്വി - രാഹുൽ സഖ്യം.ഹിന്ദി ന്യൂസ് പോർട്ടലായ ജേണോ മിറർ നടത്തിയ എക്‌സിറ്റ് പോളിലാണ് ഇന്ത്യാ സഖ്യം അധികാരം പിടിക്കുമെന്ന...
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് 2 ഘട്ടമായി. ആദ്യ ഘട്ടം 2025 ഡിസംബർ 9. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ. രണ്ടാം ഘട്ടം 2025 ഡിസംബർ...