Politics

എൽ ഡി എഫ് സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തി യു ഡി എഫിന് വോട്ടു മറിക്കുകയാണ് സി പി എം; കെ സുരേന്ദ്രൻ

എൽ ഡി എഫ് സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തി യു ഡി എഫിന് വോട്ടു മറിക്കുകയാണ് സി പി എം ചെയ്യുന്നത് എന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെതിന് പ്രത്യുപകാരമായി ചേലക്കരയിൽ യു ഡിഎ ഫ് വോട്ട് എൽ ഡി എഫിന് കിട്ടുമോയെന്ന കാര്യമാണ്...

പ്രിയങ്കയുടെ നാമനിർദ്ദേശ പത്രിക സമർപ്പണം ചരിത്രമാക്കി കോൺഗ്രസ്

പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ചരിത്രമാക്കി കോൺഗ്രസ്. വൻ ജനാവലിയുടെ സാന്നിധ്യത്തിലുള്ള റോഡ് ഷോയ്ക്കും പൊതുയോഗത്തിനും ശേഷമാണ് നാമനിർദ്ദേശപത്രിക സമർപ്പണം. ആദ്യമായാണ് തനിക്ക്...

പാലക്കാട്ടെ ബിജെപി ഭിന്നത പരിഹരിക്കാന്‍ ഇടപെട്ട് ആര്‍എസ്എസ്

പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ ഇടപെട്ട് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രനെ...

പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാൻഡില്‍ നിന്ന് റോഡ്...

ചേലക്കരയിൽ ഇന്ന് സ്ഥാനാർത്ഥികൾ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാര്‍ഥി...
spot_img

പണപ്പെരുപ്പത്തിനെതിരെ വോട്ട് ചെയ്തു; കെജ്‌രിവാൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് വോട്ടു ചെയ്തു. പോളിംഗ് ബൂത്തിന് പുറത്ത് അനുയായികളോട് സംസാരിക്കവേ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരായി വോട്ട് ചെയ്തു എന്നദ്ദേഹം പ്രതികരിച്ചു. ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എൻഫോഴ്‌സ്‌മെൻ്റ്...

വിദേശകാര്യ മന്ത്രി ജയശങ്കറിൻ്റേത് ബൂത്തിലെ ആദ്യ വോട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ഡൽഹിയിൽ വോട്ട് ചെയ്തു. തൻ്റെ നിയുക്ത പോളിംഗ് ബൂത്തിലെ ആദ്യ പുരുഷ വോട്ടറായ എസ് ജയശങ്കറിന് വോട്ട് ചെയ്തതിന് സർട്ടിഫിക്കറ്റും ലഭിച്ചു. ഡൽഹിയിലെ...

പിണറായി വിജയന് ഇന്ന് 79-ാം പിറന്നാൾ

ഇന്ന് നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന് ഇന്ന് 79-ാം പിറന്നാൾ ആണ്. ഇക്കുറിയും ആഘോഷങ്ങളില്ല, രാവിലെ മന്ത്രിസഭാ യോഗം നടക്കും. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്...

ആറാം ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 58 മണ്ഡലങ്ങളാണ് ജനവിധി തേടുക. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാല്‍ ഘട്ടർ ഉള്‍പ്പടെയുള്ളവർ നാളെ ജനവിധി...

മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ. യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ പറയുന്നുണ്ട്. സർക്കാർ ഉദ്യോഗസ്‌ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചില്ല. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിന്റെയും കെ.ബി.ഗണേഷ്...

അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറഞ്ഞു

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറഞ്ഞിരിക്കുകയാണ്. 60.48 % പോളിംഗാണ് രേഖപ്പെടുത്തിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക് പ്രകാരം പുറത്ത് വരുന്നത്. 2019ല്‍ 61.82 ആയിരുന്നു അഞ്ചാം ഘട്ടത്തിലെ പോളിംഗ്...
spot_img