Politics

രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രചരണ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം; അബിന്‍ വര്‍ക്കി

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രചരണ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. രാഹുലിനെ മാറ്റിനിര്‍ത്തുന്നത് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍...

വയനാട്ടിൽ എല്‍ഡിഎഫ് – എൻഡിഎ സ്ഥാനാർഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കും

വയനാട് ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും ഇന്ന് നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി...

പാലക്കാട് എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികള്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഇന്നലെ പത്രിക നൽകിയിരുന്നു.ഇതോടെ...

എൽ ഡി എഫ് സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തി യു ഡി എഫിന് വോട്ടു മറിക്കുകയാണ് സി പി എം; കെ സുരേന്ദ്രൻ

എൽ ഡി എഫ് സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തി യു ഡി എഫിന് വോട്ടു മറിക്കുകയാണ് സി പി എം ചെയ്യുന്നത് എന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെതിന്...

പ്രിയങ്കയുടെ നാമനിർദ്ദേശ പത്രിക സമർപ്പണം ചരിത്രമാക്കി കോൺഗ്രസ്

പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ചരിത്രമാക്കി കോൺഗ്രസ്. വൻ ജനാവലിയുടെ സാന്നിധ്യത്തിലുള്ള റോഡ് ഷോയ്ക്കും പൊതുയോഗത്തിനും ശേഷമാണ് നാമനിർദ്ദേശപത്രിക സമർപ്പണം. ആദ്യമായാണ് തനിക്ക്...
spot_img

ലോക്‍സഭാ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിൽ ഇതുവരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കൾ

ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ഡി.ആര്‍.ഐ തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 16.86...

തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്റര്‍

ലോക് സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ...

ചിലര്‍ ബി ജെ പിയില്‍ ചേരുന്നതോടെ സംശുദ്ധരാകുന്നു; മുഖ്യമന്ത്രി

ചിലര്‍ ബി ജെ പിയില്‍ ചേരുന്നതോടെ എല്ലാ ആരോപണങ്ങളും ഇല്ലാതായി സംശുദ്ധരാകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക്‌ ചാവാന്‍ ബി ജെ പി യിലേക്ക് പോകുന്നതിനു മുന്‍പ് സോണിയ...

സജി മഞ്ഞക്കടമ്പിൽ പുതിയ പാർട്ടി രൂപീകരിച്ചു

സജി മഞ്ഞക്കടമ്പിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. കേരള കോൺഗ്രസ് - ഡെമോക്രാറ്റിക് എന്നാണ് സജി മഞ്ഞക്കടമ്പിൽ ചെയർമാനായുള്ള പുതിയ പാർട്ടിയുടെ പേര്. എൻഡിഎയുടെ ഘടക കക്ഷിയാകുവാനാണ് തീരുമാനം. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ...

അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ട്പി വിസി ശനിയാഴ്ച ആരംഭിക്കും

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്കുള്ള ( എവിഇഎസ്) പോസ്റ്റല്‍ വോട്ടിങ്ങ് ശനിയാഴ്ച (ഏപ്രില്‍ 20) ആരംഭിക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കുന്ന പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വോട്ട്...

പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ ……….വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാ ക്കുന്നതിൽ വീഴ്ച വരുത്തിയപോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അന്വേഷണത്തിനും വകുപ്പ് തല നടപടി ക്കും ശുപാർശ. അസി. റിട്ടേണിങ് ഓഫീസർ പോലീസിൽ പരാതി നൽകി മുതിർന്ന പൗരന്മാരുടെ...
spot_img