നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമ്മർദം ശക്തമാക്കി കെ സുധാകരൻ, അടൂർ പ്രകാശ് അനുകൂലികൾ പോസ്റ്റർ യുദ്ധവുമായി രംഗത്ത്.ഇന്നലെ കണ്ണൂരിൽ ഡിസിസി ഓഫീസിന് സമീപം കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടെങ്കിൽ ഇന്ന് എറണാകുളത്തെ വിവിധയിടങ്ങളിൽ ഫ്ലക്സുകളാണ് സ്ഥാപിച്ചത്.പറവൂരിലും ഇടപ്പള്ളിയിലും ആലുവയിലും...
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല.താൻ ആരെയും വ്യക്തിഹത്യ നടത്താൻ ഉദ്ദേശിക്കുന്നില്ലന്നും ജി സുധാകരൻതാൻ സി പി...
ജി സുധാകരനെ എതിരിടാൻ അരുൺ കുമാറിനെ രംഗത്തിറക്കാൻ ആലോചന.അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്തവെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് സൂചന....
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്കാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം.രാഷ്‌ട്രീയ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഈ...
ചാലക്കുടി:_ഇത്തവണ കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ചത് 'കുർസി സുരക്ഷിത് ബജറ്റ് 'അഥവാ കസേര സുരക്ഷിത ബഡ്ജറ്റ് മാത്രമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേന്ദ്രഭരണം നിലനിർത്താൻ സഹായിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ...
കോണ്‍ഗ്രസ് പാർട്ടിയില്‍ തർക്കമെന്ന് പുറത്തുവരുന്ന വാർത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ദൈവം പോലും വിമർശിക്കപ്പെടുന്ന സമയമാണ് ഇതെന്നും സതീശൻ പറഞ്ഞു.വിമർശനം വളരെ നല്ലതാണ്. വിമർശനം ശരിയാണെങ്കില്‍ അത് തിരുത്തും. അല്ലെങ്കില്‍ വിമർശിക്കുന്നവരെ...
ബജറ്റിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കും. പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. ബജറ്റിന്മേല്‍ ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് തീരുമാനം. ബജറ്റ് വിവേചനപരമെന്നാരോപിച്ച് നിതി ആയോഗ് യോഗവും കോണ്‍ഗ്രസ് ബഹിഷ്കരിക്കും....
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും.
ഞായറാഴ്ചചേർന്ന സർവകക്ഷി യോഗത്തില്‍ പ്രതിപക്ഷപാർട്ടികളുടെ സഹകരണം അഭ്യർഥിച്ച് കേന്ദ്രസർക്കാർ.
സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാൻ അനുവദിക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.
ഡെപ്യൂട്ടിസ്പീക്കർസ്ഥാനം ഒഴിച്ചിടരുതെന്നും ബജറ്റ് സമ്മേളനത്തില്‍...
ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം...
കെ. കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും തൃശൂരിലെ തോല്‍വി ചർച്ച ചെയ്യേണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്ബില്‍ പങ്കെടുക്കാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു.
ടി.എൻ. പ്രതാപനും ഷാനി മോള്‍ ഉസ്മാനും വയനാട് ക്യാമ്ബില്‍ തനിക്കെതിരെ വിമർശനം...