World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

ഗോവയിൽ വേൾഡ് ഓഡിയോ വിഷ്വൽ & എൻ്റർടൈൻമെൻ്റ് സമ്മിറ്റ്

ഗോവയിൽ നവംബറിൽ നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്‌ക്കൊപ്പം ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻ്റർടൈൻമെൻ്റ് സമ്മിറ്റിനും ഇന്ത്യ ആതിഥേയത്വം വഹിക്കും. നവംബർ 20 മുതൽ 24 വരെ ഗോവയിൽ വേൾഡ്...

രാമസേതുവിൻ്റെ ആദ്യത്തെ ഭൂപടം തയ്യാറാക്കി

ഐഎസ്ആർഒ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) നാസയുടെ ഐസിഇസാറ്റ്-2 ഉപഗ്രഹത്തിൻ്റെ സഹായത്തോടെ രാമസേതുവിൻ്റെ വിശദമായ ഭൂപടം പുറത്തിറക്കി. ഒപ്റ്റിക്കൽ സാറ്റലൈറ്റ് ഇമേജറി വെരിഫിക്കേഷൻ അനുസരിച്ച് രാമസേതുവിന്റെ 99.98% ഭാഗവും വെള്ളത്തിലാണ്. പാലത്തിന് 29 മീറ്റർ...

എന്താണ് ഗുഡ്നൈറ്റ് സ്ലീപ്പ് ?

ഗായത്രിവാസൻ ഒരു 'ഗുഡ്നൈറ്റ് സ്ലീപ്പ്' കിട്ടിയാല്‍ മാത്രമേ ആ ദിവസം ചെയ്ത വ്യായാമത്തിന്‍റെയും കഴിച്ച ആഹാരത്തിന്‍റെയും എല്ലാം ഫലം ശരീരത്തിനു കിട്ടുകയുള്ളൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. 'ഗുഡ്നൈറ്റ് സ്ലീപ്പ്' എന്നുവെച്ചാല്‍ ഏഴോ അതില്‍ കൂടുതലോ...

സ്മാർട്ട് ഫോണിനൊപ്പം മാതാപിതാക്കളും കുട്ടികളും

സ്മാർട്ട്ഫോണുകൾ കയ്യിലില്ലാത്തപ്പോൾ സന്തോഷവും സമാധാനവും തോന്നുന്നുണ്ടെന്ന് യുഎസിലെ നാല് ടീനേജുകളിൽ മൂന്നുപേരും സമ്മതിക്കുന്നുണ്ട്. ഒരു സർവ്വേയിലൂടെ കണ്ടെത്തിയതാണിത്. 44 ശതമാനം പേർ പറഞ്ഞത് ഫോൺ കയ്യിൽ ഇല്ലെങ്കിൽ വല്ലാത്ത ആശങ്കയും ടെൻഷനും ആണെന്നാണ്....

ഇംഗ്ലീഷ് ഇഡിയംസ് അറിയാം-14

break a leg എന്ന പ്രയോഗം മറ്റൊരാൾക്ക് ഭാഗ്യം ആശംസിക്കാനാണ് പ്രയോഗിക്കുന്നത്. അല്ലാതെ break a leg എന്ന idiom-ൻ്റെ അർത്ഥം കാലു തല്ലിയൊടിക്കുക എന്നതല്ല. ആരെങ്കിലും ഈ ശൈലി പറഞ്ഞാൽ ഭാഗ്യം ആശംസിക്കുകയാണ്,...

അന്താരാഷ്ട്ര മണൽ ശിൽപ ചാമ്പ്യൻഷിപ്പിൽ സുദർശൻ സ്വർണം നേടി

ഇന്ത്യയിലെ പ്രശസ്ത മണൽ ശിൽപ കലാകാരനായ സുദർശൻ പട്നായിക്ക് ജൂലൈ 12 ന് റഷ്യയിൽ നടന്ന ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ സാൻഡ് മാസ്റ്റർ അവാർഡ് നേടി. ജൂലൈ 4 മുതൽ 12...
spot_img