World

കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞയാഴ്ചയും കുവൈത്തിൽ ചെറുഭൂചലനം രേഖപ്പെടുത്തിയിരുന്നു. എവിടെയും നാശനഷ്ടങ്ങളില്ല. തിങ്കളാഴ്ച...

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാൽ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന...

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...
spot_img

ഒരേ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ 23 ഇരട്ടകൾ

ഇരുപത്തിമൂന്ന് ജോഡി ഇരട്ടകൾ മസാച്യുസെറ്റ്സിലെ യുഎസ് മിഡിൽ സ്കൂളിൽ നിന്ന് ബിരുദം നേടി. "തികച്ചും അസാധാരണം" എന്നാണ് പ്രധാന അധ്യാപിക തമത ബിബ്ബോ പരിപാടിയെ വിശേഷിപ്പിച്ചത്. പാസ്സ് ഔട്ട് സെറിമണിയിൽ 23 ഇരട്ടകളെ ഏറെ സന്തോഷത്തോടെയാണ്...

ട്രെയിനിൽ താമസമാക്കി ജർമ്മൻ യുവാവ്

ലാസേജ് സ്റ്റോളി എന്ന ജർമ്മൻ യുവാവ് കഴിഞ്ഞ രണ്ടു വർഷങ്ങളായി ട്രെയിനുകളിൽ ആണ് താമസം. ഈ തീരുമാനം ഈ ജർമ്മൻ യുവാവിനെ ജർമ്മനിയിലെ ഒരു ചെറിയ സമൂഹത്തിൽ നിന്ന് ലോകത്തിൻ്റെ പല കോണുകളിലേക്ക് എത്തിച്ചു. 2022...

കാലിഫോർണിയയിൽ മരത്തിൽ ഉണ്ടായ കുരുക്കിൽ അകപ്പെട്ട കാക്കയെ രക്ഷിച്ചു

കാലിഫോർണിയിൽ അഗ്നിശമനസേനയുടെ സഹായത്തോടെ അതിസാഹസികമായാണ് മരത്തിൽ ഉണ്ടായ കുരുക്കിൽ അകപ്പെട്ട കാക്കയെ രക്ഷിച്ചത്. ലഡെറ റഞ്ച് ഇന്ന് സ്ഥലത്താണ് സംഭവം. ആളുകൾ കാക്കയുടെ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തി. അവർ ഒരു ഏണി...

80 വയസ്സുകാരനെ വിവാഹം കഴിച്ച് 23 വയസ്സുകാരി; വിമർശിച്ച് സമൂഹം

ഒരു നഴ്സിംഗ് ഹോമിൽ വെച്ച് പരിചയപ്പെട്ട 80 വയസ്സുകാരനുമായി ഇരുപത്തിമൂന്ന് വയസ്സ് കാരിയുടെ വിവാഹം. ഹേബൈയ് പ്രൊവിൻസിൽ ഉള്ള ഒരു റിട്ടയർമെൻ്റ് ഹോമിൽ വോളണ്ടിയർ ആയി ജോലി ചെയ്യുമ്പോൾ ആണ് ഇരുപത്തിമൂന്ന് വയസ്സുകാരിയായ സിയാഫങ്ങ്...

തായ്‌ലൻഡിൽ അപൂർവ്വ ഇരട്ട ആനക്കുട്ടികളുടെ ജനനം

തായ്‌ലൻഡ് കാരുടെ ദേശീയ സ്വത്വത്തിൻ്റെ പ്രധാനപ്പെട്ട അടയാളമാണ് ആനകൾ. ആനകളെ രാജ്യത്തിൻ്റെ തന്നെ ഔദ്യാഗിക പ്രതീകമായാണ് അവർ കാണുന്നത്. തായി രാജാക്കന്മാർ യുദ്ധത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത് ആനകളെ ആണ്. രാജകീയ ശക്തിയുടെ പവിത്രമായ പ്രതീകമായി...

ലോക കേരളസഭ: കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദിവസം വരെ...
spot_img