World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

ഏരിയലിന് ഇത് രണ്ടാം ജന്മം

കഴിഞ്ഞ സെപ്തംബറിൽ വെസ്റ്റ് വെയിൽസിലെ പെംബ്രോക്ക് ഷെയറിൽ ഒരു സൂപ്പർ മാർക്കറ്റിനു പുറത്ത് ആരോ ഉപേക്ഷിച്ച 11 മാസം പ്രായമുള്ള കോക്കർ സ്പാനിയൽ ഇനത്തിൽ പെട്ട ഒരു നായ കിടന്നിരുന്നു. ഈ നായയ്ക്ക്...

ജീവിക്കാൻ കഴിയാത്ത വിധം ഭൂമി ചുട്ടുപഴുക്കുകയാണോ?

ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം ഒരു നിർണായക പ്രശ്നമാണ്. ഈ വർഷം പല രാജ്യങ്ങളിലും ഉണ്ടായ തീവ്രമായ ചൂട് തരംഗങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത വിധം അതി തീവ്രമായ...

കാലിഫോർണിയയിലെ ഏറ്റവും വിലപിടിപ്പുള്ള വീട്

കാലിഫോർണിയയിൽ ഇതുവരെ വിൽക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വില കൂടിയ വീടാണ് മാലിബു മാൻഷൻ. കണ്ണട കമ്പനിയായ ഓക്ക് ലിയുടെ സ്ഥാപകൻ ജെയിംസ് ജന്നാർഡ് ആണ് തൻ്റെ മാലിബു വീട് 210 മില്യൺ ഡോളറിന്...

27 വർഷം പഴക്കമുള്ള ആൻ്റിവൈറസ് കമ്പനിയെ യുഎസ് നിരോധിച്ചു

സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കാസ്‌പെർസ്‌കി ആൻ്റിവൈറസ് സോഫ്‌റ്റ്‌വെയർ രാജ്യത്ത് വിൽക്കുന്നത് നിരോധിച്ചതായി യുഎസ് സർക്കാർ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഇത് അമേരിക്കൻ ഉൽപ്പന്നങ്ങളുമായുള്ള വിദേശ മത്സരം തടയാനുള്ള വാഷിംഗ്ടണിൻ്റെ ഒരു സാധാരണ നീക്കമാണ് ഈ...

ബോവ പാമ്പ് ഇണചേരാതെ 14 കുഞ്ഞുങ്ങളെ പ്രസവിച്ചു

ബോവ കൺസ്ട്രക്റ്റർ, കോമൺ ബോവ എന്നീ പേരുകളിൽ അറിയപ്പെടുന്ന പാമ്പ് വലിപ്പമുള്ളതും എന്നാൽ വിഷമില്ലാത്തതുമാണ്. നീളം ഏകദേശം 75 സെ.മീ. ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് ഇംഗ്ലണ്ടിലെ പോർട്സ് മൌത്ത് കോളേജിൽ വളർത്തുന്ന റൊണാൾഡോ എന്ന...

ഇംഗ്ലീഷ് ഇഡിയംസ് അറിയാം-5

Turn a blind eye എന്നു വെച്ചാൽ അവഗണിക്കുക എന്ന അർത്ഥമാണ്. ഇത് ഏതെങ്കിലും ഒരു കാര്യത്തോടുള്ള മനപ്പൂർവ്വമായ അവഗണനെയാണ് സൂചിപ്പിക്കുന്നത്. അതായത് കണ്ട ഭാവം നടിക്കാതിരിക്കുക, കൺമുന്നിൽ കണ്ടിട്ടും കാണാത്തതു പോലെ...
spot_img