World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

ഇറാന്‍- ഇസ്രയേൽ ആക്രമണം അമേരിക്ക മുന്നറിയിപ്പ് നൽകി

ഇറാന്‍ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാന്‍ സാധ്യത. 48 മണിക്കൂറിനകം ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ആക്രമണത്തിന് മുതിരരുതെന്ന്...

വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 13

വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 16 ൽ നിന്ന് 13 ലേക്കാണ് മെറ്റ കുറച്ചത്. മെറ്റയു​ടെ നടപടിക്കെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തകരും ​ടെക്കികളും രംഗത്തെത്തി.അതെസമയം പുതിയ പരിഷ്കാരം യുകെയിലും യൂറോപ്യൻ യൂണിയനിലും വ്യാഴാഴ്ച മുതൽ നിലവിൽ...

ഫാമിലി വീസ- വരുമാന പരിധി വർധിപ്പിച്ച് ബ്രിട്ടൻ

ഫാമിലി വീസ സ്പോൺസർ ചെയ്യാനുള്ള വരുമാന പരിധി വർധിപ്പിച്ച് ബ്രിട്ടൻ, നീക്കം കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫാമിലി വീസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. 55 ശതമാനത്തിന്റെ വർധനവാണു വരുമാനപരിധിയിൽ...

വടക്കേ അമേരിക്കയിൽ ദൃശ്യമായ പൂർണ്ണ സൂര്യഗ്രഹണം

മെക്‌സിക്കോയിലും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലും കാനഡയിലും നട്ടുച്ച ഇരുട്ടായി. പൂർണ്ണ സൂര്യഗ്രഹണ സമയത്ത്, ചന്ദ്രൻ സൂര്യൻ്റെ മുന്നിലൂടെ നീങ്ങുന്നു, സൂര്യൻ്റെ പ്രകാശത്തെ പൂർണ്ണമായും തടയുന്ന ഒരു നിഴൽ വീഴ്ത്തുന്നു. വടക്കേ അമേരിക്കയിലെ മിക്കവാറും എല്ലാവർക്കും ഒരു ഭാഗിക...

സമ്പൂർണ സൂര്യഗ്രഹണം ഇന്ന്

ഏപ്രിൽ 8 ന് അതായത് ഇന്ന് വടക്കേ അമേരിക്കയിലുടനീളം പകൽ രാത്രിയായി മാറുന്ന ഒരു സമ്പൂർണ സൂര്യഗ്രഹണം നടക്കാൻ പോകുന്നു. സമ്പൂർണ ഗ്രഹണങ്ങൾ ആകാശത്തെ ഇരുട്ടാക്കി മാറ്റുന്നതാണ്. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ കടന്നുപോകുകയും സൂര്യൻ്റെ...

കാണാതായ രണ്ട് ഇന്ത്യക്കാർ സുരക്ഷിതർ

തായ്‌വാനിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കാണാതായ രണ്ട് ഇന്ത്യൻ പൗരന്മാരെ വിദേശകാര്യ മന്ത്രാലയം (എംഇഎ) ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. ജനസാന്ദ്രത കുറഞ്ഞ...
spot_img