World

വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും

ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും.ഇന്ത്യൻ സമയം ഉച്ചയോടെ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍ ലസാറസ് യു ഹ്യൂങ്-സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന ഇറ്റാലിയൻ...

ലോക സർവമത സമ്മേളനത്തിന് ഇന്ന് വത്തിക്കാനിൽ തുടക്കം

ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും...

കാര്‍ പാലത്തില്‍ നിന്ന് വീണ് മരണം:ഗൂഗിള്‍ അന്വേഷണം പ്രഖ്യാപിച്ചു

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കവേ കാര്‍ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു. ഉത്തരപ്രദേശിലെ ബറേലിയില്‍ ഈ...

ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ്‌ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസും...

അനുകമ്പയില്ല, എന്തിനും പരാതിയും ഈഗോയും; സൈന്യത്തിലെ വനിത ഓഫീസര്‍മാര്‍ക്കെതിരെ ആര്‍മി ജനറലിന്റെ കത്ത്

സൈന്യത്തിലെ പ്രധാന പോസ്റ്റുകള്‍ അലങ്കരിക്കുന്ന വനിത ഓഫീസര്‍മാര്‍ക്കെതിരെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ആര്‍മി ജനറലിന്റെ കത്ത്. ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള പ്രമുഖ ദേശീയ...
spot_img

കാനഡയിലെ വസതിയില്‍ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ വംശജരായ ദമ്പതിമാരേയും മകളേയും കാനഡയിലെ വസതിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. രാജീവ് വാരികൂ (51), ഭാര്യ ശില്‍പ കോത്ത (47), മകള്‍ മെഹക് വാരികൂ (16) എന്നിവരാണ് മരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍...

നിർമ്മാണ ഭൂമിയിൽ 1500-ലധികം അസ്ഥികൂടങ്ങൾ

ജർമ്മനിയിലെ ന്യൂറെംബർഗിൽ നിർമ്മാണ തൊഴിലാളികൾ ഒരു വീട് പണിയുന്നതിനിടയിൽ അത്ഭുതകരമായ ഒരു കാര്യം കണ്ടെത്തി. യൂറോപ്പിലെ ഏറ്റവും വലിയ സെമിത്തേരിയെ സൂചിപ്പിക്കുന്ന ധാരാളം മനുഷ്യ അസ്ഥികൂടങ്ങൾ. ഇത് ഒരു ഞെട്ടിക്കുന്ന കണ്ടെത്തൽ ആയി. ന്യൂറംബർഗിൻ്റെ നഗരമധ്യത്തിൽ നിരവധി...

അന്താരാഷ്ട്ര പാരാ ഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ വാഗമണ്ണില്‍

ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ വാഗമണ്ണില്‍ ആരംഭിക്കും. ഫെസ്റ്റിവല്‍ മാര്‍ച്ച് 14 മുതല്‍ 17 വരെ. മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നൂറിലധികം അന്തര്‍ദേശീയ,...

ഓപ്പൺഹൈമർ മികച്ച ചിത്രം

ഓസ്കാർ 2024 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓപ്പൺഹൈമർ മികച്ച ചിത്രം, കിലിയൻ മർഫി മികച്ച നടൻ, ഒടുവിൽ മികച്ച സംവിധായകനായി നോലൻ. 96-ാമത് അക്കാദമി അവാർഡിൽ ഓപ്പൺഹൈമർ നാമനിർദ്ദേശം ചെയ്യപ്പെട്ട 13 ഓസ്കറുകളിൽ ഏഴെണ്ണം നേടി.മികച്ച...

ഓസ്കര്‍ പ്രഖ്യാപനം നാളെ

ലോകസിനിമയുടെ ആഘോഷമായ ഓസ്കര്‍ പ്രഖ്യാപനം നാളെ ലോസ് ആഞ്ചലസില്‍. എതിരാളികളില്ലാതെ പുരസ്കാരവേദികള്‍ താണ്ടിയെത്തുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപെന്‍ഹൈമറിന്റെ ആധിപത്യമായിരിക്കും ഓസ്കറിലുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സാന്നിധ്യമായി ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ‘ടു കില്‍ എ...

ഇന്ന് ലോക വനിതാ ദിനം

ഇന്ന് ലോക വനിതാ ദിനം. എല്ലാ വർഷവും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു. വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു ആഗോള ദിനമാണിത്....
spot_img