ബജറ്റില്‍ ചര്‍ച്ചയായ ‘മഖാന’ ഉപയോഗിച്ച് വ്യത്യസ്ത രുചിക്കൂട്ടുകൾ തയ്യറാക്കാം

ബിഹാറിൽ നിന്നുള്ള പ്രധാന കയറ്റുമതി ഭക്ഷ്യവസ്തുവായ മഖാനയ്ക്കായി ബജറ്റില്‍ പ്രത്യേക ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിരിക്കുയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. മഖാനയെന്ന പേരിലറിയപ്പെടുന്നത് താമരവിത്താണെന്ന് എത്ര പേർക്കറിയാം. സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്നാൽ കുറച്ച് കാലങ്ങളായി ഫിറ്റ്നസ് പ്രേമികളുടെ അടുക്കളയിലെ സ്ഥിരം വിഭവം കൂടിയായി ഇത് മാറിയിട്ടുണ്ട്.ഇന്ന് കേരളത്തിളെയും സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം സാധാരണയായി മഖാന കാണുന്നു. ഫ്ലേവര്‍ ചേര്‍ത്തും ഫ്ലേവര്‍ ചേര്‍ക്കാതെയും മഖാന ലഭിക്കാറുമുണ്ട്. ഒരു കിലോഗ്രാം മഖാനക്ക് 1600 രൂപ വരെയാണ് വില. മഖാനയില്‍ കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. മഖാന ഉപയോഗിച്ച് വ്യത്യസ്ത രുചിക്കൂട്ടിലുള്ള വിഭവങ്ങളും തയ്യാറാക്കാൻ സാധിക്കും

Leave a Reply

spot_img

Related articles

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 നാളെ, തുടരുമോ സഞ്ജു? ടീമില്‍ മാറ്റങ്ങളുണ്ടായേക്കും, സാധ്യത ഇലവന്‍

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി നാളെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി കഴിഞ്ഞു....

നവിൻ ചൗള അന്തരിച്ചു

മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവിൻ ചൗള (79) അന്തരിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ശസ്ത്രക്രിയക്ക് വിധേയനായ ചൗള ആശുപത്രിയില്‍...

വീണ നായർ വിവാഹമോചനം നേടി; കുടുംബ കോടതിയില്‍ എത്തി ഔദ്യോഗികമായി പിരിഞ്ഞു

ഭര്‍ത്താവുമായി ഔദ്യോഗികമായി പിരിഞ്ഞ് സീരിയല്‍ താരം വീണ നായര്‍. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനത്തിന്‍റെ അവസാന നടപടികളും വീണ നായരും ആര്‍ജെ അമനും...

വീട് നിർമ്മാണത്തിനിടെ അസമിൽ ആയിരം വർഷം പഴക്കമുള്ള ഹനുമാൻ ക്ഷേത്രം കണ്ടെത്തി

അസമിൽ വീട് നിർമ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി. പഥർകണ്ടിയിലെ ബിൽബാരിയിലെ ലങ്കായ് നദിക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ദേശീയ...