കാലാവസ്ഥ മോശം, ഇന്നത്തെ ചക്കക്കൊമ്പൻ ദൗത്യം ഉപേക്ഷിച്ചു

പ്രതികൂല കാലാവസ്ഥ മൂലം ഇന്നത്തെ ചക്ക കൊമ്പൻ മിഷൻ ദൗത്യം ഉപേക്ഷിച്ചു. നാളെ വീണ്ടും തുടരും.പ്രദേശത്തെ കനത്ത മഴയും മഞ്ഞും ദൗത്യത്തെ പ്രതികൂലമാക്കി.മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ചക്കക്കൊമ്പന് ആദ്യ മയക്കുവെടി വെച്ചിരുന്നു. ഓമനക്കുഴി ഭാ​ഗത്തുവച്ചാണ് ചക്കക്കൊമ്പന് മയക്കുവെടിയേറ്റത്. സ്ഥലത്തേക്ക് കുങ്കിയാനകളും എത്തിയിരുന്നെങ്കിലും ആന കാട്ടിലേക്ക് ഓടി പോയി.രണ്ടാമത്തെ ഡോസ് മയക്കുവെടി വയ്ക്കുവാനും ഇതു മൂലം സാധിച്ചില്ലചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാനയായ ചക്കക്കൊമ്പനെ പിടികൂടാൻ വനംവകുപ്പാണ് മിഷൻ ചക്കക്കൊമ്പൻ ദൗത്യം നടപ്പിലാക്കുന്നത്.

Leave a Reply

spot_img

Related articles

റദ്ദാക്കിയ വെർച്വൽ ക്യൂ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിന് ലഭ്യമാകുന്നത് എട്ടുമണിക്കൂറിന് ശേഷം

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം.കേസിലെ വിജിലന്‍സ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും.ഡിസംബര്‍ 15 വരെ സ്റ്റേ...

ധൻരാജ് വധക്കേസ്: 3 പ്രതികൾക്കും ജീവപര്യന്തം

സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു.തളിപ്പറമ്പ് അഡീഷണൽ...

ചക്കക്കൊമ്പൻ ദൗത്യം ; ആനയെ മയക്കുവെടിവെച്ചു

ചിന്നക്കനാൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയ ചക്കക്കൊമ്പനെ മയക്കുവെടിവെച്ചു . ബുധനാഴ്ച ഉച്ചകഴിഞ് മൂന്നേമുക്കാലോടെയാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്....