ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൽഖാദർ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൽഖാദർ അന്തരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദർന്റെ മകനാണ്.65 വയസായിരുന്നു. കബറടക്കം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി ഖബർസ്ഥാനിൽ.കരൾ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദ്ദേഹം ഇപ്പോൾ ചെത്തിപ്പുഴ സെൻ്റ്.തോമസ് ആശുപത്രിയിൽ. വലിയകുളത്തുള്ള മകളുടെ വസതിയിൽ എത്തിക്കും.ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചെലവ് കുറഞ്ഞ സിനിമകൾ സംവിധാനം ചെയ്ത് ഹിറ്റ് ആക്കിയ സംവിധായകൻ ആണ് നിസാർ.

സുദിനം (1994) ത്രീ മെൻ ആർമി (1995)അച്ഛൻ രാജാവ് അപ്പൻ ജേതാവ് (1995)മലയാള മാസം ചിങ്ങം ഒന്നിന് (1996)പടനായകൻ (1996)നന്ദഗോപലന്റെ കുസൃതികൾ (1996)ന്യൂസ്പേപ്പർ ബോയ് (1997)അടുക്കളരഹസ്യം അങ്ങാടി പാട്ട് (1998)ബ്രിട്ടീഷ് മാർക്കറ്റ് (1998)ക്യാപ്റ്റൻ (1999)ജനനായകൻ (1999)ഓട്ടോ ബ്രദേഴ്സ് (1999)മേരാം നാം ജോക്കർ (2000)അപരൻമാർ നഗരത്തിൽ (2001)ഗോവ (2001)ഡ്യൂപ്പ്,ഡ്യൂപ്പ്,ഡ്യൂപ്പ് (2001)കായംകുളം കണാരൻ (2002)ജഗതി ജഗദീഷ് ഇൻ ടൗൺ (2002)താളമേളം (2004)ബുള്ളറ്റ്(2008)ഡാൻസ്,ഡാൻസ്,ഡാൻസ് (2017)ആറു വിരലുകൾ (2017)ടൂ ഡേയ്സ് (2018)ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ (2018)

Leave a Reply

spot_img

Related articles

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...