ഹജ്ജ്-2025;മലപ്പുറം ജില്ലയിലെ ഓൺലൈൻ അപേക്ഷ സേവന കേന്ദ്രങ്ങൾ


മലപ്പുറം ജില്ലയിലെ ഓൺലൈൻ അപേക്ഷ സേവന കേന്ദ്രങ്ങൾ.

നിയോജകമണ്ഡലം , സെന്റർ , ഫോൺ നമ്പർ എന്നീ ക്രമത്തിൽ

ഏറനാട് :ഡാറ്റ പോയിന്റ് , മുക്കം റോഡ് അരീക്കോട്-9388339228, കാവനൂർ-9446629077 കൊണ്ടോട്ടി:വാഴയൂർ-8921623110, ജനത ബസാർ , കൊണ്ടോട്ടി-9400711478, കോട്ടക്കൽ :- പുത്തനത്താണി-9809558821 , ഹിമായ സെന്റർ ,വളാഞ്ചേരി-7510444100 , മലപ്പുറം:- ഉമ്മത്തൂർ , സ്കൂൾ പറമ്പ്-6282568589,തർബിയത്ത് ഉലൂം മദ്രസ്സ , പൂകുളത്തൂർ-8547506713 , മഅദിൻ ഹജ്ജ് ഹെൽപ്പ് ഡെസ്ക് മേൽമുറി-9633396001 സിഎച് സെന്റർ , മലപ്പുറം-8592050405, ഇസ്ലാമിക് ലൈബ്രറി കോട്ടപ്പടി ( മസ്ജിദുൽ ഫതഹ് )-9605734410 , മഞ്ചേരി:-സിഎച് സെന്റർ , മഞ്ചേരി-9496365285 , മങ്കട:-മർകസുൽ ഹിദായ വെള്ളില-9744499353 , നിലമ്പൂർ:-രാജധാനി ഫർണിച്ചറിന് സമീപം , ജനതാപ്പടി-9400664747,9446491716 , പെരിന്തൽമണ്ണ:-ടൗൺ മസ്ജിദിന് എതിർ വശം പെരിന്തൽമണ്ണ-9847019007 ,ഇസ്സ മഹൽ കോംപ്ലക്സ് വെട്ടത്തൂർ-9656206178, പുലാമന്തോൾ ബസ്റ്റാന്റ്-9447405774 , പൊന്നാനി :എം എസ് എസ് സ്കൂൾ ജിം റോഡ്, പൊന്നാനി-8086843406 ,ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ , പന്താവൂർ-9072724700 , താനൂർ :പി കെ ടവർ കുറ്റിപ്പാല-9400598654 , തവനൂർ:തവനൂർ-9142085982 , തിരൂർ:സി പി എ കോളേജ് പുത്തനത്താണി-9847373228 ,നൂറുൽ മുസ്തഫ മദ്രസ്സ , പറവന്നൂർ കല്പകഞ്ചേരി -9744499353 , തിരൂരങ്ങാടി :മമ്പഹുൽ ഹുദാ മദ്രസ്സ , ക്ലാരി സൗത്ത്-8907427908 , വള്ളിക്കുന്ന്:പഫിൻസ് കംപ്യൂട്ടേഴ്സ് പടിക്കൽ-9995913434 ,ഷെയ്ഡ് ഡയാലിസിസ് സെന്റർ , കടപ്പാടി-9061836196 , വേങ്ങര :ചെറാട്ടിൽ എ ആർ നഗർ-9446631366 , വണ്ടൂർ : പുന്നക്കാട് മില്ലുംപ്പടി , കരുവാരക്കുണ്ട്-9446242873
2025-ഹജ്ജ് അപേക്ഷ സംബന്ധമായ വിവരങ്ങൾക്ക് മേൽ സേവന കേന്ദ്രങ്ങളിലെ ഫോൺ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...