പകുതി വില സ്കൂട്ടർ തട്ടിപ്പ് കേസ്:ജാമ്യാപേക്ഷ തള്ളി കോടതി.

പകുതി വില സ്കൂട്ടർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണണന്‍റെ ജാമ്യാപേക്ഷ തള്ളി മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി.പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി വിലയിരുത്തി. അനന്തുവിനെതിരേ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും നിരീക്ഷിച്ച് കോടതി അപേക്ഷ തള്ളുകയായിരുന്നു.അതേസമയം, അനന്തു കൃഷ്ണനെതിരേ പരാതി നൽകിയ എല്ലാവരുടേയും മൊഴി ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. മാത്രമല്ല അനന്തുവിൽ നിന്നും സംഭവന കൈപറ്റിയവരെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. കേസിൽ ചൊവ്വാഴ്ച മാത്രം 385 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

കേരളത്തില്‍ ആദ്യ ജിബിഎസ് മരണം; ചികിത്സയിലായിരുന്ന 58 കാരൻ മരിച്ചു

ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു മൂവാറ്റുപുഴ വാഴക്കുളം കാവനയില്‍ ഒരാള്‍ മരിച്ചു. കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ...

അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ചതിന് അറസ്റ്റിലായി, ജ്യാമ്യത്തിലിറങ്ങിയ ഉടന്‍ ആത്മഹത്യ

അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി കെ ജി രജീഷിനെ (43) ആണ് ഞായറാഴ്ച...

വലി, കുടി, ആദ്യം തരിക്കും… ലഹരിയുടെ അറിവുകളുമായി ആപ് കൈസേ ഹോയുടെ ട്രയിലർ പുറത്തുവിട്ടു

വലി ,കുടി, ആദ്യം തരിക്കും. പിന്നെ കുറ്റിത്തരിക്കും, എന്നിട്ട് എല്ലാം മാറ്റിമറിക്കും...ഇന്നെൻ്റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു. അട്ടത്തയാഴ്ച്ച എൻ്റ കല്യാണമാണ്....ക്രിസ്റ്റിയുടെ വിവാഹ വ്യമായി അരങ്ങേറുന്ന ബാച്ചിലേഴ്സ്...

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച...