രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം പച്ചക്കറികൾ കഴിക്കുന്നവരാണ് നമ്മളിൽ പല ആളുകളും.
എന്നാൽ ഇത് നമുക്ക് അത്ര നല്ലതാണോ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?
എന്നാൽ, രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികൾ ഉണ്ട്.
അത് ഏതൊക്കെ എന്ന് അല്ലേ? നോക്കാം.
ധാരാളം പച്ചമുളക് അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുത്.
രാത്രി വെളുത്തുള്ളി അമിതമായി അടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കുക.
രാത്രി മഷ്റൂം കഴിക്കുന്നത് ഒഴിവാക്കുക.
ഗ്രീന്‍ പീസ് രാത്രി കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകാം.
അതുകൊണ്ട് ഇതും ഒഴിവാക്കുക.