ഇന്ത്യൻ ടീം അമേരിക്കയിൽ പരിശീലനത്തിൽ: ലക്‌ഷ്യം ലോകകപ്പ്

മുംബൈ∙ ട്വന്റി20 ലോകകപ്പിനായി ഇന്ത്യന്‍ സംഘം അമേരിക്കയില്‍ പരിശീലനം തുടങ്ങി.

മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരാണ് സംഘത്തില്‍.

ബിസിസിഐയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

സഞ്ജുവിനു പുറമേ ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ‌ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, അർഷ്ദീപ് സിങ്, സൂര്യകുമാർ യാദവ് തുടങ്ങിയവരും പരിശീലനത്തിൽ പങ്കെടുക്കുന്നതയുള്ള
ദൃശ്യങ്ങളുണ്ട്.


ഒരു ദിവസം മുൻപാണ് അവര്‍ അവിടെയെത്തിയത്.

ഇപ്പോൾ പ്രതിദിന പരിശീലനത്തിലാണ്.

ഇന്ന് ഗ്രൗണ്ടിൽ വച്ചുള്ള ആദ്യ പരിശീലനം നടക്കുകയാണ്.

സോഹം ദേശായിയാണ് പരിശീലകൻ.

Leave a Reply

spot_img

Related articles

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ ഐഐഎം ഇൻഡോർ

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ പ്രശസ്ത ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ.ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സിനായി 237.30 എന്ന അവിശ്വസനീയ...

ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും

2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും.കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ്...

ഐപിഎല്ലിൽ അജയ്യരായി ആർസിബി

അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ...

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം.ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ.ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്...