പൊലീസുകാര്‍ സ്പാ സെന്ററിൽ മസാജിങ്ങിൽ മുഴുകിയിരിക്കെ ജയില്‍പുള്ളി രക്ഷപ്പെട്ടു ; സംഭവം മധ്യപ്രദേശില്‍

‘ദി ഹാങ് ഓവറില്‍’ നിന്ന് നീക്കം ചെയ്ത രംഗം പോലെ ജയില്‍പുള്ളിയുടെ രക്ഷപ്പെടല്‍. കാലിന് പരുക്കേറ്റ് ചികിത്സ തേടിയെത്തിയപ്പോ‍ഴാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഈ സമയം കൂടെ എസ്കോര്‍ട്ട് വന്ന ജയില്‍ ഗാര്‍ഡുമാര്‍ സ്പായില്‍ മസാജ് ചെയ്തിരിക്കുകയായിരുന്നു.ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബര്‍ 25 ന് മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലെ നാഗ്ദ പട്ടണത്തില്‍ നടന്ന കവര്‍ച്ച കേസില്‍ അറസ്റ്റിലായ രോഹിത് ശര്‍മയാണ് രക്ഷപ്പെട്ടത്.ശര്‍മയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനു പകരം, രണ്ട് ഗാര്‍ഡുമാര്‍ 30 കിലോമീറ്റര്‍ അകലെയുള്ള രത്‌ലാമിലെ സ്പായിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി. ശര്‍മ രക്ഷപ്പെട്ട സമയത്ത്, ഗാര്‍ഡുകള്‍ അവിടെ മസാജ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ റുബൽ ഖാലി മരുഭൂമിയിൽ ഷൂട്ട് ചെയ്ത ‘രാസ്ത’ ഒ.ടി.ടിയിൽ

റുബൽ ഖാലി എന്ന് കേട്ടിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവില്ല, പ്രത്യേകിച്ചും പ്രവാസികൾ. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ, ഏറ്റവും വലിപ്പമേറിയ മരുഭൂമിയാണ് റുബൽ ഖാലി....

രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് 3 കോടി രൂപ പിരിച്ചു നൽകിയ ചാരിറ്റി പ്രവർത്തകന് കുടുംബം ഇന്നോവ കാർ സമ്മാനിച്ചു

രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് മൂന്നു കോടി രൂപ പിരിച്ചു നൽകിയ ചാരിറ്റി പ്രവർത്തകന് കുടുംബം ഇന്നോവ കാർ സമ്മാനിച്ചു. സോഷ്യൽ മീഡിയയിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾ...

ഇടുക്കിയിൽ ഇരുമ്പ് പൈപ്പുമായെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു

പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ബാപി റോയ് (25) ആണ് മരിച്ചത്....

പാലക്കാട് രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം പിടികൂടി

പാലക്കാട് രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം പിടികൂടി. ആലപ്പുഴ സ്വദേശി തൌഫീഖ് അലിയാറിനെയാണ് (34)ആർപിഎഫ് പിടികൂടിയത്. പിടിയിലായ യുവാവ് സ്വ൪ണക്കടത്തുകാരുടെ ഇടനിലക്കാരനാണെന്ന് പൊലീസ്...