കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2025’ ഇന്നു സമാപിക്കും.സമാപന സമ്മേളനം വൈകിട്ട് 4ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. 150 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ. 145 പോയിന്റുള്ള കാസർകോട് കിരീടപ്പോരാട്ടത്തിൽ തൊട്ടുപിന്നിലുണ്ട്.
പോയിന്റ് പട്ടിക
കണ്ണൂർ- 150
കാസർകോട്- 145
മലപ്പുറം- 64
തൃശൂർ- 63
പാലക്കാട് – 41
ആലപ്പുഴ – 39
കോട്ടയം- 39
വയനാട് – 37
കൊല്ലം- 29
കോഴിക്കോട്- 28
എറണാകുളം- 13
ഇടുക്കി- 7
തിരുവനന്തപുരം – 6
പത്തനംതിട്ട- 5