വണ്ടൂരില്‍ വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം

വണ്ടൂരില്‍ വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം.മാസ്കും തൊപ്പിയും ധരിച്ചെത്തിയ കള്ളൻ അതിവിദഗ്ധമായാണ് കടയ്ക്കകത്ത് കടന്ന് രണ്ട് കിലോയോളം വരുന്ന വെള്ളിയാഭരണങ്ങള്‍ കവർന്നത്.കഴിഞ്ഞദിവസം രാത്രിയിലാണ് വണ്ടൂർ ടൗണിലെ വെള്ളിയാഭരണ കടയില്‍ മോഷണം നടന്നത്. ഒരാള്‍ക്ക് കഷ്ടിച്ച്‌ കടന്നുപോകാൻ പാകത്തില്‍ കടയുടെ ഭിത്തി തുരന്നാണ് മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചത്. തുടർന്ന് ആഭരണങ്ങളെല്ലാം കവരുകയായിരുന്നു. ഏകദേശം രണ്ട് കിലോയോളം തൂക്കം വരുന്ന വെള്ളിയാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

Leave a Reply

spot_img

Related articles

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...

നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളി കുടുംബത്തിന് 14 ലക്ഷം രൂപയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു

തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മലയാളി കുടുംബത്തിന് നേരെ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന...

ദോശ നൽകാൻ വൈകിയെന്ന ആരോപണം; കൊല്ലത്ത് ചായക്കട അടിച്ചുതകർത്തു

ദോശ നൽകാൻ വൈകി. ചായക്കട അടിച്ചുതകർത്തു.ശാസ്താംകോട്ട ചക്കുവള്ളി - പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം നടന്നത്.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലെമുറി...