മന്നത്ത് പത്മനാഭന് ഡല്‍ഹിയില്‍ സ്മാരകം; ബംഗാള്‍ ഗവർണർ 25ന് തറക്കല്ലിടും

മന്നത്ത് പത്മനാഭന് ഡല്‍ഹിയില്‍ നിർമിക്കുന്ന സ്മാരകത്തിന് ബംഗാള്‍ ഗവർണർ സി.വി. ആനന്ദബോസ് 25ന് തറക്കല്ലിടും.ഡല്‍ഹി എൻഎസ്‌എസിന്റ നേതൃത്വത്തിലാണ് സ്മാരകം നിർമിക്കുന്നത്.ആറ് മാസംകൊണ്ട് നിർമാണം പൂർത്തിയാകുമെന്ന് ഡല്‍ഹി എൻഎസ്‌എസ് വ്യക്തമാക്കി. ദേശീയ നേതാക്കള്‍ക്കുള്‍പ്പെടെ ഡല്‍ഹിയിലെ സ്മാരകത്തില്‍ ആദരവ് അർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കും.നേരത്തെ പെരുന്നയില്‍ മന്നത്ത് പത്മനാഭന്റെ സ്മാരകത്തില്‍ പുഷ്പാർച്ചന നിഷേധിച്ച ആനന്ദ ബോസ് ഡല്‍ഹിയില്‍ സ്മാരകം നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന്...

കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ്...