‘നാഥനേകും ദിവ്യ വിരുന്ന്’ ക്രിസ്റ്റ്യൻ ഡിവോഷണൽ ആൽബം ചിത്രീകരണം പൂർത്തിയായി.ഡോ.ജോസ് തങ്കച്ചൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ആൽബം സംഗീതം നൽകിയിരിക്കുന്നത് ജേക്കബ് കൊരട്ടിയും ആലാപനം . ഐഡിയ മേക്കേഴ്സിൻ്റെ ബാനറിൽ ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് സ്വപ്ന ജോസ് ആണ്. കുട്ടിക്കാനം പീരുമേട് തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ മ്യൂസിക്കൽ ആൽബം ഉടൻ പുറത്തിറങ്ങും