നവീൻബാബുവിൻ്റെ മരണം :സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പ രിഗണിക്കുന്നു. പാളിച്ചയുണ്ടെന്ന് കോടതി കണ്ടെത്തിയാൽ ഏറ്റെടുക്കാമെന്ന് സി.ബി.ഐ. അന്വേഷണത്തിന് സി.ബി. ഐ തയ്യാറാണോ എന്നല്ല നോക്കുന്നതെന്ന് ഹൈക്കോടതി.സി.ബി. ഐ അന്വേഷണം ആവശ്യമുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്ന് കോടതി.