VMKD സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൺലൈൻ ക്രിസ്മസ് കരോൾ സംഘ ഗാന മത്സരത്തിലേക്ക് ജനുവരി 5വരെ എൻട്രികൾ സമർപ്പിക്കാം. വിജയികൾക്ക് 20,000,10,000, 5000എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫികളും ലഭിക്കും. ദൈവാലയ ഗായക സംഘങ്ങൾ, ക്വയർ ഗ്രൂപ്പുകൾ, സ്കൂൾ, കോളേജ് ഗായക സംഘങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. സ്കൂൾ, കോളേജ് ഗായക സംഘങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ട്. വിശദ വിവരങ്ങൾക്ക് 9446346226,8086920299