ഖത്തറിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ പ്രവാസികളായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു.

കത്ത് പൂര്‍ണരൂപത്തില്‍…

Respected Prime Minister,
I write to your good self with grave concern regarding the rapidly escalating tensions and the imminent threat of war in Qatar and the wider Gulf region. It has come to light that Iran has launched an attack on United States forces stationed at the Al Udeid Air Base in Qatar, as part of its retaliatory actions-raising alarm about a possible broader conflict. As you are well aware, a large number of Indian expatriates-particularly from my home state of Kerala-reside and work across the Gulf countries. In this volatile situation, the safety and welfare of these individuals is of critical emotional and social significance, not only to their families but also to the people of Kerala as a whole. In view of the unfolding crisis and the possibility of further escalation, I earnestly request the Union Government to act with urgency to ensure the protection and well-being of all Indians living in theGulfregion.

Leave a Reply

spot_img

Related articles

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...

ഭാരത് ലജനാ മൾട്ടിസ്‌റ്റേറ്റ് ഹൗസിങ്ങ് കോ ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.ഇ. ഒ വി.പി. സെയ്തലവി

ഭാരത് ലജനാ മൾട്ടിസ്‌റ്റേറ്റ് ഹൗസിങ്ങ് കോ ഓപറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് നടത്തി എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.ഇ. ഒ വി.പി....

പ്രാവിൻകൂട് ജംഗ്ഷനിൽ വീണ്ടും കാർ അപകടം; വൈദ്യുതി തൂണുകൾ ഇടിച്ചു തകർത്തു

ചെങ്ങന്നൂർ പ്രാവിൻകൂട് ജംഗ്ഷനിൽ വീണ്ടും കാർ അപകടം. വൈദ്യുതി തൂണുകൾ ഇടിച്ചു തകർത്തു.ഇന്ന് പുലർച്ചെ 2 മണിയോടെ ആണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട കാർ...

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ.ഇതിലൂടെ നിലവിലുള്ള...