പലസ്തീൻ ഐക്യദാർഡ്യ റാലിയും സംഗമവും 26 ന് കോട്ടയം ഇല്ലിക്കൽ കവലയിൽ

പലസ്തീൻ ഐക്യദാർഡ്യ റാലിയും സംഗമവും 26 ന് കോട്ടയം ഇല്ലിക്കൽ കവലയിൽ.കോട്ടയം പടിഞ്ഞാറൻ മേഖല സംയുക്ത മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ റാലിയും ഐക്യദാർഡ്യ സംഗമവും നാളെ 5 മണിക്ക് ഇല്ലിക്കൽ കവലയിൽ നടക്കും.ഐക്യദാർഡ്യ റാലി വൈകുന്നേരം 4 മണിക്ക് കുമ്മനം കുളപ്പുരക്കടവിൽ കുമ്മനം ജുമാ മസ്ജിദ് ഇമാം ഷാഹി മൗലവി ഉദ്ഘാടനം ചെയ്യും.കുമ്മനം, താഴത്തങ്ങാടി ടോൾ ജംഗ്ഷൻ, അറവുപുഴ ഇല്ലിക്കൽ വഴി ഇല്ലിക്കൽ കവലയിൽ റാലി സമാപിക്കും.വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷെഫീഖ് മന്നാനി ഉദ്ഘാടനം ചെയ്യും. വിവിധ ജമാഅത്ത് ഇമാമുമാർ മഹല്ല് ഭാരവാഹികൾ, സംഘടനാ നേതാക്കന്മാർ അടക്കമുള്ളവർ പരിപാടിയുടെ നേതൃത്വം വഹിക്കും.

Leave a Reply

spot_img

Related articles

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...