കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയറാ പള്ളിയിലെ മാർ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമപെരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഏപ്രിൽ 4, 5 തീയതികളിൽ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഉത്തരവായി.