കോട്ടയം അർബൻ ബാങ്ക് മുൻ ജനറൽ മാനേജർ വേളൂർ പനയ്ക്കൽ ത്രിവിക്രമൻ്റെ പത്നി പ്രേമ (67) അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച 11.50 ന് വീട്ടുവളപ്പിൽ. പരേത വൈക്കം വടക്കേ നട ഗോപി ഭവൻ കുടുംബാംഗമാണ്.മക്കൾ : ഗായത്രി, ഗാഥ. മരുമക്കൾ :അനീഷ് കർത്ത, ശബരി ഗിരീഷ്.
കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...
പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...