അന്തരിച്ചു

പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പരേതരായ അശ്വതി നാൾ അംബികാ തമ്പുരാട്ടിയുടെയും ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ എ.കെ. രാജരാജവർമ്മയുടെയും പുത്രൻ വർമ്മ കെ ദിലീപ് (71) അന്തരിച്ചു. 2014 ലെ രാജപ്രതിനിധിയുമായിരുന്നു.കൊച്ചിയിലെ ചോയ്സ് ഗ്രൂപ്പിലും, വേൾഡ് വൈഡ് ഷിപ്പിങ്ങ് കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു.ഭാര്യ: ഗിരിജ ദിലീപ് മുല്ലശ്ശേരി മഠം, വെള്ളാരപ്പള്ളി.സഹോദരങ്ങൾ: വർമ്മ കെ പൃഥു , വർമ്മ കെ രഘു വർമ്മ കെ ജിഷ്ണു, മീരവർമ്മസംസ്കാരം വൈകുന്നേരം 3 ന് പന്തളം കുളനട, ലക്ഷ്മിവിലാസം കൊട്ടാര വളപ്പിൽ.
രാജകുടുംബാഗത്തിൻ്റെ നിര്യാണം മൂലം ആശൂലം ആയതിനാൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രം കീഴ്പതിവ് അനുസരിച്ച് അടച്ചു. ശുദ്ധി ക്രിയകൾക്കു ശേഷം 16 ന് തുറക്കും .

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...