രാഹുലിൻ്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. തനിക്കെതിരായ പീഡന പരാതി അപകീർത്തിപ്പെടുത്താനായി കെട്ടിച്ചമച്ചതാണെന്നു ജാമ്യഹർജിയിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. പറഞ്ഞു. ഉഭയസമ്മത പ്രകാരം നടന്ന ബന്ധത്തിന് ഹോട്ടലിൽ മുറിയെടുത്തതു യുവതിയാണെന്നും ജാമ്യ ഹർജിയിൽ പറയുന്നു. യുവതി വിവാഹിതയാണെന്ന് അറിയാതെയാണു ബന്ധം സ്‌ഥാപിച്ചതെന്നും പിന്നീട് ഈ വിവരം അറിഞ്ഞപ്പോൾ ബന്ധത്തിൽനിന്നു പിൻമാറുകയായിരുന്നുവെന്നും ജാമ്യഹർജിയിലുണ്ട്. തിരുവല്ല മജിസ്ട്രേട്ട് കോടതി ഇന്നു ജാമ്യഹർജി പരിഗണിക്കും.രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള എസ്ഐടി അപേക്ഷയും കോടതി പരിഗണിക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....