തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി നല്‍കി.തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതുസേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും തുക സഹായകമാകും.അധികാര വികേന്ദ്രീകരണത്തിലൂടെ പ്രാദേശിക ഭരണസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

spot_img

Related articles

ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റത്തിന് സർക്കാർ; സുപ്രധാന ബിൽ ചൊവ്വാഴ്ച നിയമസഭയിൽ

ഉന്നതവിദ്യാഭ്യാസ, ഗവേഷണ, വ്യവസായ മേഖലകളെ സംയോജിപ്പിച്ച് സംസ്ഥാനത്ത് നോളജ് വാലി സ്ഥാപിക്കാൻ യുഡിഎഫ് സർക്കാർ. സ്വകാര്യ, വിദേശ സർവകലാശാലകൾക്ക് ഉൾപ്പെടെ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുടെ...

വിദേശത്തുള്ള പ്രതിപക്ഷ എംപിമാർ നാളെ തിരിച്ചെത്തണമെന്ന് ഇന്ത്യാ സഖ്യം; കെ. സുധാകരന്റെ കാര്യത്തിൽ അനിശ്ചിതത്വം

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള പ്രതിപക്ഷ എംപിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ഇന്ത്യാ സഖ്യം നിർദേശം നൽകി. ഞായറാഴ്ച രാവിലെ പത്ത്...

പൂജാ ബമ്പർ നറുക്കെടുപ്പ്; 12 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ JC...

മിഷൻ സമുദ്ര: കൊല്ലം തുറമുഖ വികസന സാധ്യതകൾ വിലയിരുത്തി ഉന്നതതല സംഘം

മിഷൻ സമുദ്രയുടെ ഭാഗമായി കൊല്ലം തുറമുഖത്തിന്റെ വികസന സാധ്യതകളും നിലവിലെ അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിനായി തൊഴിൽ, വനിതാ ശിശുവികസന വകുപ്പു മന്ത്രി ബിന്ദു കൃഷ്ണയുടെ...