കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം രണ്ടാം ഘട്ടം പൂർത്തിയായി, 37 മണ്ഡലങ്ങളിലെ പട്ടിക പുറത്തിറങ്ങി

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം രണ്ടാം ഘട്ടം പൂർത്തിയായി, 37 മണ്ഡലങ്ങളിലെ പട്ടിക പുറത്തിറങ്ങി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ട പട്ടികയിലുള്ളത്. ആദ്യ പട്ടികയിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

ഇപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളും മണ്ഡലങ്ങളും👇

ഉദുമ – കെ. നീലകണ്ഠൻ

തൃക്കരിപ്പൂർ – സന്ദീപ് വാര്യർ

കല്ല്യാശ്ശേരി -രാജീവൻ കപ്പച്ചേരി

കണ്ണൂർ – അഡ്വ. ടി.ഒ. മോഹനൻ

മട്ടന്നൂർ – ചന്ദ്രൻ തില്ലങ്കേരി

പട്ടാമ്പി- ടി.പി. ഷാജി

ഷൊർണ്ണൂർ – പി. ഹരിഗോവിന്ദൻ

കുന്നംകുളം – അജയ് മോഹൻ

വടക്കാഞ്ചേരി – വൈശാഖ് നാരായണ സ്വാമി

പെരുമ്പാവൂർ – മനോജ് മൂത്തേടൻ

വൈപ്പിൻ – ടോണി ചമ്മണി

കൊച്ചി – മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ- ദീപക് ജോയ്

ദേവികുളം (SC) – എഫ്. രാജ

ഉടുമ്പഞ്ചോല – അഡ്വ. സേനാപതി വേണു

ഇടുക്കി – റോയ് കെ. പൗലോസ്

പീരുമേട് – അഡ്വ. സിറിയക് തോമസ്

ഏറ്റുമാനൂർ – നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി – പ്രൊഫ. റോണി കെ. ബേബി

പൂഞ്ഞാർ – സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)

ആലപ്പുഴ – എ.ഡി. തോമസ്

കായംകുളം – എം. ലിജു

ചെങ്ങന്നൂർ – എബി കുര്യാക്കോസ്

റാന്നി- പഴകുളം മധു

ആറന്മുള – അബിൻ വർക്കി

കോന്നി – പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

അടൂർ (SC) – അഡ്വ. ശാന്തകുമാർ

ചടയമംഗലം – എം.എം. നസീർ

വർക്കല- വർക്കല കഹാർ

നെടുമങ്ങാട് – മീനങ്കൽ കുമാർ

വാമനപുരം – സുധീർഷാ പാലോട്

കഴക്കൂട്ടം- ശരത്ചന്ദ്ര പ്രസാദ്

നേമം – കെ.എസ്. ശബരീനാഥൻ

അരുവിക്കര – വി.എസ്. ശിവകുമാർ

പാറശ്ശാല – നെയ്യാറ്റിൻകര സനൽ

കാട്ടാക്കട – എം.ആർ. ബൈജു

നെയ്യാറ്റിൻകര – എൻ. ശക്തൻ

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....