നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ആത്മഹത്യ ശ്രമം

നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ആത്മഹത്യ ശ്രമം.നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊളളലേറ്റതിനെ തുടർന്ന് നളിനകുമാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് പുറക് വശത്താണ് ചിത ഒരുക്കിയത്. നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തുടർന്ന് മാനസിക പ്രയാസത്തിലായിരുന്നു. ഇന്ന രാവിലെയോട് കൂടി വീടിന് പിന്നിൽ ചിതയൊരുക്കി തീകൊളുത്തി നളിന കുമാരി അതിനുള്ളിലേക്ക് കയറിക്കിടക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

Leave a Reply

spot_img

Related articles

നിപ മരുന്ന് വിവാദം; ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെതിരെ മുന്‍ മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെതിരെ മുന്‍ മന്ത്രി വീണാ ജോര്‍ജ്. നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന മന്ത്രിയുടെ മറുപടി തെറ്റാണെന്നും നിയമസഭയെ...

നിപ മരുന്ന് വിവാദം: ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയതെന്ന് സംശയമുണ്ടെന്ന് ആരോഗ്യ മന്ത്രി

നിപ മരുന്ന് വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ രംഗത്ത്. രോഗികൾക്ക് നൽകിയത് ക്ലിനിക്കൽ ട്രയൽ മരുന്നാണോ എന്ന് സംശയമുണ്ടെന്നും ആശുപത്രി...

പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

കൊല്ലം ഓടനാവട്ടത്ത് പത്താംക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജി ഭവനിൽ രാജേഷ്-അഞ്ജു ദമ്പതികളുടെ മകൾ മാളവിക (15) ആണ് മരിച്ചത്....

ശവപ്പെട്ടിക്കടക്ക് തീപിടിച്ചു

പുൽപള്ളി താഴെയങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ശവപ്പെട്ടിക്കട കഴിഞ്ഞ രാത്രിയുണ്ടായ അഗ്നിബാധയിൽ ചാമ്പലായി. മൂന്നുനിലകളിലായി പ്രവർത്തിച്ചിരുന്ന സ്‌ഥാപനത്തിലുണ്ടായിരുന്ന നൂറിലധികം ശവപ്പെട്ടികൾ, മറ്റ് ഫർണിച്ചറുകൾ, ഫ്രീസറുകൾ, ഫ്രിജ്, ജനറേറ്റർ,...