ഐഎസ്എലിനു മുൻപേ സൂപ്പർ കപ്പ്: മത്സരങ്ങൾ ഒക്ടോബർ 25 മുതൽ

സൂപ്പർ കപ്പ് ഫുട്ബോളിന് ഒക്ടോബർ 25ന് ഗോവയിൽ കിക്കോഫ്.ഒക്ടോബർ 25 മുതൽ നവംബർ 22 വരെ രണ്ടു ഘട്ടമായി സൂപ്പർ കപ്പ് നടക്കുമെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എഐഎ ഫ്എഫ്) അറിയിച്ചു.താൽക്കാലിക ഷെഡ്യൂൾ അനുസരിച്ച്, നാലു ഗ്രൂപ്പുകളിലായി 16 ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഒക്ടോബർ 25 നും നവംബർ 6 നും ഇടയിൽ നടക്കും.തുടർന്ന് ഫിഫ രാജ്യാന്തര മത്സര ങ്ങൾക്കായി ഇടവേള.സെമി ഫൈനലുകളും ഫൈനലും ഉൾപ്പെടുന്ന നോക്കൗട്ട് ഘട്ടത്തിനുള്ള തീയതികൾ നിശ്ചയിച്ചിട്ടില്ല, എന്നാൽ നവംബർ 18ന് ബംഗ്ലദേശിനെതിരായ ഇന്ത്യയുടെ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ടൂർണമെന്റ് പുനരാരംഭിക്കുമെന്നാണ് സൂചന.

Leave a Reply

spot_img

Related articles

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ ഐഐഎം ഇൻഡോർ

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ പ്രശസ്ത ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ.ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സിനായി 237.30 എന്ന അവിശ്വസനീയ...

ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും

2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും.കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ്...

ഐപിഎല്ലിൽ അജയ്യരായി ആർസിബി

അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ...

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം.ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ.ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്...