തീർത്ഥാടന പദയാത്ര റാന്നി പെരുനാട്ടിൽ നിന്നും ആരംഭിച്ചു

മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീർത്ഥാടന പദയാത്ര റാന്നി പെരുനാട്ടിൽ നിന്നും ആരംഭിച്ചു. പദയാത്രയ്ക്ക് മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമാണ് നേതൃത്വം നൽകുന്നത്. പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, ഡൽഹി- ഗുഡ്‌ഗാവ് ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് തോമസ് മോർ അന്തോണിയോസ്, മാവേലിക്കര ഭദ്രാസനത്തിൻ്റെ അധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ പോളികാർപ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മാർ പക്കോമിയോസ്, കൂരിയാ മെത്രാൻ ആന്റണി മാർ സിൽവാനോസ്,പത്തനംതിട്ട ഭദ്രാസന മുൻ അധ്യക്ഷൻ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം, വികാരി ജനറൽമാരായ റവ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ, മോൺ. വർഗ്ഗീസ് മാത്യു കാലായിൽ വടക്കേതിൽ, മോൺ. തോമസ് കയ്യാലയ്ക്കൽ, ബഥനി ആശ്രമം സുപ്പീരിയൽ ജനറൽ റവ. ഡോ. ഗീവർഗ്ഗീസ് കുറ്റിയിൽ ഒഐസി, എംസിവൈഎം സഭാതല ഡയറക്ട‌ർ ഫാ. പ്രഭീഷ് ജോർജ്, ഭദ്രാസന ഡയറക്ടർമാരായ ഫാ. ജോസഫ് തോട്ടത്തിൽ കടയിൽ, ഫാ. ജോബ് പതാലിൽ, ഫാ.അലോഷ്യസ് തെക്കേടത്ത്, ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ എന്നിവർ സഹകാർമ്മികരായിരുന്നു.

Leave a Reply

spot_img

Related articles

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്, അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ’; തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച്...

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്...

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി.എംആർ അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.ഫയൽ...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം.കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍...